KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിലും അംഗീകൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും സ്വീകരിക്കുന്ന രേഖകളും പകര്‍പ്പുകളും ആവശ്യം കഴിഞ്ഞ ഉടനെ തിരിച്ചു നല്‍കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ...

പയ്യോളി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി വീടൊരുവിദ്യാലയം-രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി നടത്തി. മേലടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ സംഘടിപ്പിച്ച പരിപാടി മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം...

കൊയിലാണ്ടി: ദേശീയ പാത വികസനത്തിന് പകരമായി നന്തി മുതല്‍ ചെങ്ങോട്ട്കാവ് വരെ പുതിയ റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ മാര്‍ച്ച്‌ 1 ന് പ്രഖ്യാപിച്ച കടയടപ്പ് സമരം...

കൊയിലാണ്ടി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ആഷീക് ബഷീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അത്തോളി പോലീസിനെതിരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും നടപടിയെടുക്കാത്തതില്‍ നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

മേപ്പയ്യൂര്‍: കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സഹായമെത്തിക്കുമെന്ന് തൊഴിൽ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടുപിടിച്ച് പുതിയ കെട്ടിടം പണിയുമെന്നും...

താമരശ്ശേരി: വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് ഹിതചിന്തക് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മണി അധ്യക്ഷതവഹിച്ചു. കൃഷ്ണദാസ് ദ്വാരകാപുരി മുഖ്യപ്രഭാഷണം നടത്തി. പ്രഖണ്ഡ് സെക്രട്ടറി ഗിരീഷ് പൂനൂര്‍,...

താമരശ്ശേരി: മാട്ടുവായ് നന്മ റെസിഡന്റ്‌സ് അസോസിയേഷന്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ....

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 163 മെഗാവാട്ടിന്‍റെ പദ്ധതിയാണ് ഇതെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയെ...

നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ വീട് നിര്‍മ്മാണത്തിടയില്‍ 14 സ്റ്റില്‍ ബോംബുകള്‍ കണ്ടെത്തി. തൂണേരിയിലെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി തറ കെട്ടുന്നതിനായി മണ്ണ്...

ദമാം : സൗദി ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൗമിയുടെയും...