KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന്‍ മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അയല്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ്...

ദമാം: മാനസികാസ്വാസ്ഥ്യം മൂലം സ്പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും ദമാം എംബസ്സി ഹെല്‍പ്ഡെസ്ക്കിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

കൊല്ലം:  തെരുവുനായയെ ഭയന്ന് ഓടിയ യുവതി റോഡില്‍ വീണു മരിച്ചു. കൊല്ലം പന്മന സ്വദേശി ആമിന (25) ആണ് മരിച്ചത്. പാല്‍ വാങ്ങാന്‍ പോയപ്പോള്‍ നായ യുവതിയെ...

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നീറ്റ് - എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/വര്‍ഗക്കാര്‍ക്കും, മറ്റു പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്കുമായി സൗജന്യ ക്രാഷ് കോഴ്‌സ് നടത്തും....

കോഴിക്കോട്: സിനീയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കക്കോടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയോജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കക്കോടി ജി.എല്‍.പി. സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ മുൻ മേയർ എം. ഭാസ്‌കരന്‍...

കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിലും അംഗീകൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും സ്വീകരിക്കുന്ന രേഖകളും പകര്‍പ്പുകളും ആവശ്യം കഴിഞ്ഞ ഉടനെ തിരിച്ചു നല്‍കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ...

പയ്യോളി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി വീടൊരുവിദ്യാലയം-രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി നടത്തി. മേലടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ സംഘടിപ്പിച്ച പരിപാടി മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം...

കൊയിലാണ്ടി: ദേശീയ പാത വികസനത്തിന് പകരമായി നന്തി മുതല്‍ ചെങ്ങോട്ട്കാവ് വരെ പുതിയ റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ മാര്‍ച്ച്‌ 1 ന് പ്രഖ്യാപിച്ച കടയടപ്പ് സമരം...

കൊയിലാണ്ടി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ആഷീക് ബഷീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അത്തോളി പോലീസിനെതിരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും നടപടിയെടുക്കാത്തതില്‍ നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

മേപ്പയ്യൂര്‍: കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സഹായമെത്തിക്കുമെന്ന് തൊഴിൽ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടുപിടിച്ച് പുതിയ കെട്ടിടം പണിയുമെന്നും...