കൊയിലാണ്ടി: മൂടാടി ഗോപാലപുരം പവ്വൂര്‍ മീത്തല്‍ ലീല (60) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിജു (ലൈബ്രേറിയന്‍, സംസ്‌കൃത യൂണിവേഴ്‌സിറ്റി, കൊയിലാണ്ടി കേന്ദ്രം), ഷൈജു (കേരള പോലീസ്,...
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല, കാപ്പി, മേലെകാപ്പി, കുട്ടി തണ്ണീര്‍മല, കമ്മായി എന്നിവിടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു....
മാവൂര്‍: വര്‍ഗീയതയ്ക്കെതിരായ പടയണിക്ക് ആഹ്വാനം ചെയ്തും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും ജനജാഗ്രതാ യാത്രയ്ക്ക് മാവൂരില്‍ ഗംഭീര സ്വീകരണം. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം അദ്ധ്യക്ഷനായി...
കോഴിക്കോട്: സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.77 വയസായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ പ്രശസ്ത...
കൊയിലാണ്ടി: ദേശീയ പാതയിൽ ലോറി കാറിലിടിച്ച് കാർയാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി വഹാബ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്ന ആൾക്ക് പരിക്കേറ്റു. ഇയാളെ...
സമയ ക്രമീകരണത്തിലും നിലവിലെ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. ഒക്ടോബര്‍ 31 മുതലാണ് മാറ്റങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ട്രെയിന്‍ ടൈംടേബിള്‍ അനുസരിച്ച്...
റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള റോബോട്ടാണ് സോഫിയ....
ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെ ബീഹാറിലെ പാറ്റ്നയ്ക്ക് അടുത്ത് നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്. ലഹരി കഴിച്ച് അബോധാവസ്ഥയിലായ നിലയിലായിരുന്നു...
കൊയിലാണ്ടി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് സമീപം എത്തിച്ചേർന്ന വടക്കൻ...
കൊല്ലം: കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗൗരിയുടെ മാതാപിതാക്കള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. പ്രതികളായ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നവരെ...
