കൊയിലാണ്ടി: നവംബര്‍ ഒന്നിന് കൊയിലാണ്ടി സബ് ആര്‍.ടി. ഓഫീസ് ഉപജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം നടത്തും. ഒരു സ്‌കൂളില്‍നിന്ന് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് മുന്‍ മേല്‍ശാന്തി എന്‍.പി. നാരായണന്‍ മൂസതിന്റെ സപ്തതി ആഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവിനൊപ്പം ഇ.കെ. വിജയന്‍ എം.എല്‍.എ, കല്പറ്റ...
കൊയിലാണ്ടി: ദേശീയപാത വികസനത്തിന് കടകള്‍ പൊളിച്ചു നീക്കേണ്ടിവരുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ജി.എസ്.ടി. അപാകം പരിഹരിക്കുക എന്നി എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ നവംബര്‍ ഒന്നിന് പണിമുടക്കും....
കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേള കൊയിലാണ്ടി സ്റ്റേഡിയത്തില്‍ തുടങ്ങി. നാദാപുരം, താമരശ്ശേരി, വടകര, കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നി നാല് സബ്ബ് ഡിവിഷനിലെ 300 പോലീസുകാരാണ്...
കൊയിലാണ്ടി: സ്വര്‍ണത്തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരളാ ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എന്‍. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. സി.എം. ദാമോദരന്‍ അധ്യക്ഷത...
കൊയിലാണ്ടി: ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കലക്ടര്‍ യു.വി.ജോസ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ...
കൊയിലാണ്ടി: തിരുവങ്ങൂര്‍ നരസിംഹപാര്‍ഥസാരഥി ക്ഷേത്രവും വെറ്റിലപ്പാറ മുഹയുദ്ദീന്‍ ജുമാമസ്ജിദും ദേശീയപാത വികസനത്തില്‍ തകര്‍ക്കപ്പെടുന്നതിനെതിരേ ക്ഷേത്രം-മസ്ജിദ് സംരക്ഷണ സമിതി നേതൃത്വത്തിൽ വെറ്റിലപ്പാറയില്‍ ധര്‍ണ നടത്തി. പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍,...
കോഴിക്കോട്: വനിത ഹോസ്റ്റലിനടുത്ത് വച്ച് വിദ്യാര്‍ഥിയെ എസ്ഐ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ മാര്‍ച്ച്. കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്. വെള്ളിയാഴ്ച രാത്രിയായിരുന്നു...
കൊല്ലം: ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുന്പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ്...
കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്റെ ആക്രമണം. പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികളാണ് ആശുപത്രിയിലായത്. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന...
