KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ 200 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ...

കോഴിക്കോട്‌: ശ്രേയ ജയദീപെന്ന കുഞ്ഞുഗായികയ്ക്ക് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ആദരം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ യങ്ങസ്റ്റ് ലിറ്റില്‍ നൈറ്റിന്‍ഗേയ്ല്‍ പുരസ്കാരം ശ്രേയ സ്വന്തമാക്കി. ബ്രിട്ടിഷ് എം.പി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ്...

കൊയിലാണ്ടി: കോയന്റെ വളപ്പിൽ കെ. വി. വിജീഷ് (27) (സി.പി.ഐ.എം ചാലിൽ പറമ്പ് ബ്രാഞ്ച് മെമ്പർ) നിര്യാതനായി. മാതാവ്: പ്രസന്ന. സഹോദരി: ശിവനന്ദ. സഞ്ചയനം: തിങ്കളാഴ്ച.

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ മുഖ്യമന്ത്രി. മഴക്കെടുതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയടക്കമുള്ളവരോട് അടിയന്തിരമായി യോഗത്തിനെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ പാലക്കാട് സൂര്യനാരായണന്റെ പുല്ലാങ്കുഴല്‍ കച്ചേരി ശ്രദ്ധേയമായി. ഗണരാജ് കാസര്‍ഗോഡ് ( പക്കമേളം-വയലിന്‍), കല്ലേകുളങ്ങര ഉണ്ണികൃഷ്ണന്‍ (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തിൽ 2018 ഫിബ്രവരി 17ന് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം നടന്നു. ക്ഷേത്ര ഊരാളൻ ശ്രീ ചെമ്പക്കോട്...

കൊയിലാണ്ടി: കേരള വ്യവസായ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് ജനറേഷൻ ഇൻ ട്രഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി സുരഭി മുഖേന കോഴിക്കോട് ഡിസ്ട്രിക് ഹാൻഡിക്രാഫ്റ്റ് ആർടിസാൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ...

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ ജീവനക്കാരുടെ പ്രതീക്ഷകളെല്ലാം തകിംടം മറിഞ്ഞു. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക...

കൊല്‍ക്കത്ത: ഒരു കൂടി രൂപയുടെ വിദേശ കറന്‍സികളുമായി യുവാവ് പിടിയില്‍. അനിര്‍ബന്‍ ചാറ്റര്‍ജിയെയാണ് (30) കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച്‌ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി ഐ...

കാസര്‍ഗോഡ് : മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ദേശീയ വടംവലി മല്‍സരത്തില്‍ കേരളത്തിന് ട്രിപ്പിള്‍ സ്വര്‍ണ്ണം. അണ്ടര്‍ 13, 15, 17 ഇനങ്ങളിലാണ് കേരളം സ്വര്‍ണ്ണം നേടിയത് ....