KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോര്‍ട്ട്. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല....

തിരുവനന്തപുരം > ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുവാദംകൂടി നേടേണ്ടതുണ്ടെന്ന് എന്‍സിപി...

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുണ്ടായ മുന്നേറ്റം യുഡിഎഫ്...

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രലിൽ പുതിയ കാവിൽ ഗംഗാധരൻ ആചാരി (65) നിര്യാതനായി.ഭാര്യ: അംബുജാക്ഷി. മക്കൾ: അനുപമ, ജി സ്ന ,അരുൺ. മരുമക്കൾ: ബിജു (മേപ്പയ്യൂർ) അഭിലാഷ് (പെരുവെട്ടൂർ)...

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട വിവാദസംഭവം പുറത്തു കൊണ്ടുവന്നശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ മംഗളം ടെലിവിഷന്‍ നിയമ നടപടിക്ക്‌. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും...

കോഴിക്കോട് > ജല സംരക്ഷണത്തിന് ആകാശ ഗംഗ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. മഴവെള്ളം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നും ശേഖരിച്ച് അരിച്ച് കിണറുകളില്‍ ശേഖരിക്കുന്ന പദ്ധതിയാണ് ആകാശഗംഗ.  ഗ്രാമ,...

തിരുവനന്തപുരം > സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റവാളികള്‍ എത്ര പ്രബലരും സ്വാധീനമുള്ളവരുമായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോ ബാങ്ക് ടവേഴ്സില്‍ മിത്ര...

ധര്‍മശാല > നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ 87 റണ്‍സിന്റെ മാത്രം അകലമുണ്ടായിരുന്ന ജയത്തിലൂടെ ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കി.  ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് 2-1നാണ് നാല്...

ഭോപ്പാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉജ്ജയിനില്‍നിന്ന് തിങ്കളാഴ്ച...

പേരാമ്പ്ര: അധികൃതര്‍ ആവശ്യത്തിനു സജീകരണങ്ങള്‍ ഒരുക്കാതെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ നടന്നത് ജനങ്ങളെ ദുരിതത്തിലാക്കി. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നു മുതല്‍ ആറ് വരെ വാര്‍ഡിലുള്ളവര്‍ക്കായിരുന്നു പഞ്ചായത്ത്...