കൊച്ചി: സംസ്ഥാനപാതയിലല്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്സൈസ് പൂട്ടിയതിനെതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും...
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ ആരോപണവുമായി വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ഇന്നലെ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫിസിന് മുന്നില്‍...
അലഹാബാദ്: ഉത്തര്‍പ്രദേശില്‍ പിന്‍വാതിലിലൂടെ ബീഫ് നിരോധനം പൂര്‍ണമായും നടപ്പിലാക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്ത് ഭക്ഷണം കഴിയ്ക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭക്ഷണവും ഭക്ഷണ ശീലവും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും...
കൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കും.ഏപ്രിൽ 8 ന് 2, 3, 4, 5, 7,...
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ ഉണ്ടായതിനാലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ്...
ശ്രീനഗര്‍: യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങി കശ്മീരി പൈലറ്റായ ആയിഷ അസീസ്. റഷ്യയിലെ സോകുള്‍ എയര്‍ ബേസില്‍ നിന്നാണ് ആയിഷ...
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജിഷ്ണുവന്റെ നാടായ കോഴിക്കോട്...
കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനുകീഴില്‍ കോഴിക്കോട്ട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേഖലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തും. ഏപ്രില്‍ 11-ന് രാവിലെ...
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് 4-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ആണ്‍കുട്ടികള്‍ക്കും...
പയ്യോളി: ഇരിങ്ങല്‍ ഗ്രാന്മ സാംസ്കാരികവേദി അറുവയില്‍ ദാമോദരന്‍ സ്മാരക സ്വര്‍ണമെഡലിനും ഒ.കെ. നാരായണന് സ്മാരക കാഷ് അവാര്‍ഡിനുമായി ജില്ലാതല ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളില്‍...