ഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. സിക്വിറ്റ്‌സ് ഹെല്‍ത്ത് കെയര്‍...
കൊയിലാണ്ടി: എല്‍.ഡി.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്‌സ് ഏപ്രില്‍ അഞ്ചിന് സൗജന്യ ഗണിതശാസ്ത്ര പരിശീലനം നല്‍കുന്നു. ഫോണ്‍: 9497651800.
കോഴിക്കോട്: ഡി.വൈ.എഫ്.ഐ. സൗത്ത് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ഇ.കെ. നായനാര്‍ ഗോള്‍ഡന്‍ ക്ലബ്ബ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രിൽ 30 മുതല്‍ മെയ് 7 വരെ നടക്കും. കിണാശ്ശേരി...
പേരാമ്പ്ര: തണല്‍ ഡയാലിസിസ് വിഭവ സമാഹരണം 8, 9 തീയതികളില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നടക്കും. 435 രോഗികള്‍ക്ക് രണ്ടുവര്‍ഷക്കാലമായി വടകര, അരിക്കുളം, നാദാപുരം കേന്ദ്രങ്ങളില്‍ സൗജന്യ...
കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ക്ഷേമനിധിയില്‍ അക്ഷയകേന്ദ്രം വഴി ലിങ്ക് ചെയ്യണമെന്ന് ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്...
കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികള്‍ക്കായി ഒരുക്കുന്ന കളിആട്ടം ഏപ്രില്‍ ആറു മുതല്‍ 11 വരെ ആഘോഷിക്കും. 500 കുട്ടികള്‍ പങ്കെടുക്കും. 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കളി...
ലോകപ്രശസ്ത താരങ്ങളേയും പ്രമുഖ വ്യക്തിത്വങ്ങളേയും മറികടന്ന് പ്രിയങ്ക ചോപ്ര ലോകത്തിലെ രണ്ടാമത്തെ സുന്ദരി. ബസ്സ്നെറ്റ് പ്രമുഖ ഫോട്ടോ, വീഡിയോ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് നടത്തിയ വോട്ടെടുപ്പിലാണ്...
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ വർക്കേഴ്‌സ് അസോസിയേഷൻ (CITU) പ്രവർത്തകർ സൗജന്യമായി വൈദ്യുതീകരിച്ച് നൽകിയ അണേലയിലെ ലക്ഷ്മിയുടെ വീടിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭാധ്യക്ഷൻ അഡ്വ:...
കൊയിലാണ്ടി: നൂറ് കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി കുറുവങ്ങാട് വരകുന്നിൽ വാട്ടർ കിയോസ്ക് ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉൽഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവിൽ സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ബൈപ്പാസ് വിരുദ്ധ കർമ്മ സമിതി പ്രവർത്തകർ തടഞ്ഞു. ദേശീയപാത മാനേജർ പി.കെ....