കൊച്ചി: ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 22,000 കടന്നു. 80 രൂപ വര്‍ധിച്ച് 22,040 രൂപയായി പവന്റെ വില. 2755 രൂപയാണ് ഗ്രാമിന്. 21,960 രൂപയായിരുന്നു...
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലും ജിടെക് കമ്ബ്യൂട്ടര്‍ എഡ്യുക്കേഷന്‍ കുന്ദമംഗലവും സംയുക്തമായി നാളെ കുന്ദമംഗലത്ത് സൗജന്യ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു....
കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി അണി ചേര്‍ന്നു. നഗരസഭയിലെ എട്ടാം വാര്‍ഡായ കളത്തിന്‍കടവ് ഗ്രാമസഭയാണ് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. കുറുങ്ങോട്ട് ബാലകൃഷ്ണന്‍...
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ക്ഷേത്ര ഉത്സവത്തിന് ചുവപ്പ് മുണ്ട് ഉടുത്ത് ഉത്സവ പറമ്പിൽ പോയ DYFI പ്രവർത്തകരെ RSS അക്രമിച്ചു. ചെഗുവേരയുടെ ചിത്രം അച്ചുകൾ...
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്നും നിരക്കിന് പരിധി നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി...
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയും പാസാക്കി. ലോക്സഭ പാസാക്കിയ ബില്ലില്‍ ഭേദഗതിയൊന്നും കൂടാതെയാണ് രാജ്യസഭയും പാസാക്കിയത്. കഴിഞ്ഞമാസം ലോക്സഭ അംഗീകാരം നല്‍കിയ ചരക്ക് സേവന...
ആലപ്പുഴ: വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന് കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാര്‍ രാമവര്‍മ്മ ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥി അനന്ദുവാണ്...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് വധ കേസിലെ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള പൊലീസ്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക്...
കൊയിലാണ്ടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ ക്ഷേത്ര കുളത്തിലെ കുളിച്ചാറാടിക്കൽ ചടങ്ങും അതിന് ശേഷം ആറാട്ട് സദ്യകഴിഞ്ഞ്...
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി ബിജെപി, ആര്‍എസ്‌എസ് അക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17)...