KOYILANDY DIARY.COM

The Perfect News Portal

കുവൈത്ത്:  വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഇവന്റ് ഡേറ്റാ റെക്കോര്‍ഡര്‍ (ഇ.ഡി.ആര്‍) സംവിധാനം വരുന്നു.  ഇ.ഡി.ആര്‍ വഴി  വാഹനാപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നാണ്  സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ...

ദുബായ് : ദുബായിയുടെ പേരിലും സ്വന്തമായി ടൈപ്പിംഗ് ഫോണ്ട് നിലവിൽ വരുന്നു. ലോകത്ത് ആദ്യമായാണ് ഒരു നഗരത്തിന്റെ പേരിൽ ടൈപ്പിംഗ് ഫോണ്ട് നിലവിൽ വരുന്നത്. മൈക്രോസോഫ്റ്റും ദുബായ്...

തിരുവനന്തപുരം> സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പരമോന്നത കോടതിയുടെ ഉത്തരവ് അന്തിമമാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കോടതിയുടെ...

തൃശൂര്‍: വൃദ്ധനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആണ്ടപറമ്പ്‌ വാഴപ്പിള്ളി വീട്ടില്‍ തോമസ് (75) നെയാണ് വീടിനു പുറത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ...

കൊയിലാണ്ടി: സേവാഭാരതിയുടെ ഏകദിന പഠന ശിബിരം ബ്രഹ്മചാരിണി സായി ചിത്ര ഉദ്‌ഘാടനം ചെയ്തു. കെ. പി.രാധാകൃഷ്ണൻ , രാമൻ കീഴന തുടങ്ങിയവർ വിവിധ ക്ലാസ്സുകൾ എടുത്തു. താലൂക്ക്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തില്‍ പുതുതായി കംഫര്‍ട്ട് സ്റ്റേഷന്‍, എസ്.ടി.പി. എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുന്നു.ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു നിലയുള്ള...

ഡല്‍ഹി: സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 10 പെണ്‍കുട്ടികളെ ജീവനക്കാര്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെച്ച്‌ പീഡിപ്പിച്ചതായി പരാതി. വിവിധ ഇടങ്ങളില്‍ നിന്ന് രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് സംഭവം....

ഡല്‍ഹി: പാചകവാതക വില കുറച്ചു. സബ്സിഡി ഉള്ളതിന് 91 രൂപയും അല്ലാത്തവയ്ക്ക് 96 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

https://youtu.be/VBT4MRh7zEQ കോയമ്പത്തൂര്‍: സ്വകാര്യ ബസുകളുടെ അമിതവേഗത്തെക്കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോയമ്പത്തൂര്‍ പൊള്ളാച്ചി...

കൊച്ചി:  അഞ്ചാം വയസില്‍ ശൈശവ സന്ധിവാതത്തെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാതെ ജീവിത ദുരിതം പേറിയ യുവതി എപി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്....