KOYILANDY DIARY.COM

The Perfect News Portal

യു.പി: ജങ്കിള്‍ബുക്കിലെ ചെന്നായ വളര്‍ത്തിയ മൗഗ്ലിയെപ്പോലൊരു കുട്ടി. മനുഷ്യരെ കാണുമ്പോ ള്‍ ഇൗ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാല്‍ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം...

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തികച്ചും...

തിക്കോടി: വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പയ്യോളി...

ചിങ്ങപുരം: വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പ്രീ-പ്രൈമറി അധ്യാപകര്‍ നിരഹാര സമരം നടത്തി. പതിന്നാല് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രീ - പ്രൈമറി മാറ്റിയതിലും കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഉച്ചഭക്ഷണം,...

ഡല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രുസ്തത്തിലെ അഭിനയത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച...

കൊയിലാണ്ടി: അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചുമര്‍ചിത്രകാരന്‍ കെ.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. സംഗീതം, അഭിനയം, ചിത്രം, ശില്പശാല, നാടന്‍കല തുടങ്ങിയ വിഷയങ്ങള്‍ക്ക് ശിബിജ,...

കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ 117-ാം വാര്‍ഷികാഘോഷവും എ. ഗോവിന്ദനുള്ള യാത്രയയപ്പ് സമ്മേളനവും കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മികവ് അവാര്‍ഡ് നഗരസഭാ ചെയർമാൻ...

കൊയിലാണ്ടി: മുപ്പത്തേഴാമത് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. നഗരസഭാചെയർമാൻ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. ആദ്യ മത്സരത്തില്‍ വി.കെ.എസ്.സി. കൊയിലാണ്ടി വിജയിച്ചു. മറുപടിയില്ലാത്ത...

കൊയിലാണ്ടി: ഏപ്രിൽ 21, 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേനത്തിന്റെ ഭാഗമായി തിരദേശത്തെ വിവിധ മേഖലകളിലെ വനിതാ മൽസ്യ...

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ തീപിടുത്തം ആശങ്കയ്ക്കിടയാക്കി. ആശുപത്രിയുടെ ഒന്നാം നിലയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നത്. ഉടന്‍ ഫയര്‍...