തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിായുടെ മരണവുമായി കോളജ് വൈസ് പ്രിന്‍സിപ്പലും കേസിലെ മൂന്നാം പ്രതിയുമായ എന്‍.കെ ശക്തിവേല്‍ അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയോടെ കോയമ്ബത്തൂരിലെ നാമക്കലില്‍...
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. ജനം തീരാദുരിതത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് സംവിധാനവും ഇല്ലാത്തത് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു. മണികൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ...
കൊയിലാണ്ടി: 39 മത് എ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന മൽസരത്തിൽ ജ്ഞാനോദയം ചെറിയമങ്ങാട് ബ്ലാക്ക് സ്റ്റാലിൻ കാലിക്കറ്റിനെ പരാജയപ്പെടുത്തി. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ...
തിരുവനന്തപുരം: വലിയതുറയില്‍ 57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്ത്രീയുടെ മാലയും വീട്ടിലിരുന്ന പണവും മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നതെന്നാണ് പൊലീസ്...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. രാത്രി പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഫോണ്‍ സന്ദേശത്തില്‍ ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ്...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ കടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍(86) ആണ് തെരുവ് നായകളുടെ അക്രമത്തിന് ഇരയായി മരിച്ചത്....
കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഒട്ട്ലറ്റ് പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായ ശിവഗിരിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫീസിലേക്ക് കുട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും...
തലക്കുളത്തൂര്‍: ജലം സംരക്ഷിക്കണമെന്ന മനോഭാവത്തിലേക്ക് നാം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇനിയൊരു യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്നും നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ പറഞ്ഞു. തലക്കുളത്തൂരില്‍ പാവയില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു...
കോഴിക്കോട്: മിഠായിത്തെരുവ് സംരക്ഷണത്തിന്റെ ഭാഗമായുള്ള സൗന്ദര്യവത്ക്കരണ പ്രവൃത്തി ഏപ്രില്‍ 15ന് തുടങ്ങാന്‍ ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി മേയര്‍...
കോഴിക്കോട്: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ.എം.എ കേരളാ സ്റ്റേറ്റ്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഐ.എം.എ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം, ഇഖ്ര...