KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ ഉണ്ടായതിനാലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച്‌ ഇന്ന് വൈകുന്നേരത്തിന് മുമ്പ്‌...

ശ്രീനഗര്‍: യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങി കശ്മീരി പൈലറ്റായ ആയിഷ അസീസ്. റഷ്യയിലെ സോകുള്‍ എയര്‍ ബേസില്‍ നിന്നാണ് ആയിഷ...

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജിഷ്ണുവന്റെ നാടായ കോഴിക്കോട്...

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനുകീഴില്‍ കോഴിക്കോട്ട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേഖലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തും. ഏപ്രില്‍ 11-ന് രാവിലെ...

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് 4-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ആണ്‍കുട്ടികള്‍ക്കും...

പയ്യോളി: ഇരിങ്ങല്‍ ഗ്രാന്‍മ സാംസ്‌കാരികവേദി അറുവയില്‍ ദാമോദരന്‍ സ്മാരക സ്വര്‍ണമെഡലിനും ഒ.കെ. നാരായണന്‍ സ്മാരക കാഷ് അവാര്‍ഡിനുമായി ജില്ലാതല ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളില്‍...

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കൊയിലാണ്ടി താലൂക്ക് തലത്തിലെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ കാലത്ത് ജില്ലാ കലക്ടർ യു.വി.ജോസ് ഉൽഘാടനം ചെയ്തു. ജനസമ്പർക്ക...

കൊയിലാണ്ടി: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ശിശുവിദ്യാഭ്യാസ അധ്യാപന പരിശീലന കോഴ്‌സിലേക്ക് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 7356666115.  

തളിപ്പറമ്പ്: ദേശിയപാതയില്‍ കണ്ണൂര്‍ (മാങ്ങാട്ടുപറമ്പ്) കെൽട്രോണിനു മുന്നില്‍ ഇന്ന്‌ പുലര്‍ച്ചെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ...

തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ...