KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വി. സത്യൻ, വായനാരി വിനോദ് , കെ.പി. മോഹനൻ, ടി.കെ....

കൊയിലാണ്ടി: മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഓഖി ചുഴലി കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കായി. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബർ പരിസരത്ത് ഫണ്ട് ശേഖരണം നടത്തി....

മുംബൈ: മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച 32 കാരിയായ മാതാവ് പിടിയില്‍. ഞായറാഴ്ച വൈകിട്ടാണ് മാതാവിനെ മഹാരാഷ്ട്രയിലെ ബിവാന്‍ഡയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ഇവരുടെ കൈയില്‍ നിന്ന് ഒരു...

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ഡിസംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ കാര്യം കോര്‍പ്പറേഷന്‍ കൗൺസില്‍ ജനാധിപത്യ രീതിയില്‍ തീരുമാനിക്കുമെന്നും ജില്ലയുടെ...

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത ബംഗാളി പിടിയില്‍. കൊല്‍ക്കത്ത ഹസ്നാബാദ് ബിസ്പൂരിലെ മുഹമ്മദ് റസല്‍ (20)ആണ് പിടിയിലായത്. വിദ്യാലയങ്ങളും, കോളേജുകളും കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ലഹരി...

മലപ്പുറം: ദുബായ് അജ്മാനില്‍ വ്യവസായ മേഖലയിലെ ഫാക്ടറി മാര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം മങ്കട സ്വദേശി മരിച്ചു. മങ്കട വെള്ളില സ്വദേശി പുലക്കുഴി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍...

മലപ്പുറം: മാലിന്യം തള്ളിയതായുള്ള പരാതിയില്‍ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ കിണറ്റില്‍ വീണു മരിച്ചു. ബേപ്പൂര്‍ തമ്പി റോഡിലെ വി.പി.ആര്‍ കോളനി നിവാസി അബ്ദുല്‍ ഗഫൂര്‍...

കോഴിക്കോട്: ബൈക്ക് യാത്രികരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ടൂറിസ്റ്റ് ബസിന്റെ അടിയില്‍പ്പെട്ടു മരിച്ചു. മലാപറമ്പ്‌ ഗോള്‍ഫ്ലിങ്ക് റോഡ് മുതിരക്കാലപ്പറമ്പില്‍ രാരിച്ചന്‍കണ്ടി വീട്ടില്‍ പ്രജിത്ത് എന്ന വാവ...

അലഹബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ മര്‍ദ്ദിക്കുകയും ചെരുപ്പ് മാലയിടീക്കുകയും ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോബാന്‍ഡിലാണ് സംഭവം. എന്നാല്‍ കുറ്റാരോപണ വിധേയനായ യുവാവിനെ ഉപദ്രവിച്ചതിനാണ്...

മുംബൈ: അന്ധേരിയില്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. അന്ധേരിയിലെ സഖി നാകയിലെ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്കു ഗുരുതരമായി...