തിരുവനന്തപുരം: ആര്‍എസ്‌എസ് മേധാവി പാലക്കാട് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപിടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം സംഭവത്തിന്‍റ...
വടകര: പ്രകൃതി രമണീയമായ തിരുവള്ളൂര്‍ തുരുത്തില്‍ കവിതയുടെ തുരുത്ത് തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. പുത്തൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്‌എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വളണ്ടിയേര്‍സും, അധ്യാപകരും,...
കൊയിലാണ്ടി : ഷാർജ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സുവർണ്ണ മുദ്ര സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. 30ന് ശനിയാഴ്ച കാപ്പാട് ഇലാഹിയ കാമ്പസിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ...
കൊയിലാണ്ടി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കനല്‍വഴികളിലൂടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ഡോ.കെ.എന്‍. ഗണേഷ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വിശ്വന്‍,...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കാരടി പറമ്പത്ത് ജാനകി(62) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബീന, ബിന്ദു, സിന്ധു. മരുമക്കൾ: നാരായണൻ, ശിവദാസൻ, മധു.
വടകര:ലഹരിക്കെതിരെ ശബ്ദിക്കാന്‍ യുവാക്കളുടെ കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.മുരളീധരന്‍.'സേ നോട്ട് റ്റു ഡ്രഗ്സ്'ചെറുപ്പം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി...
വടകര : ദേശീയപാതയിലെ കണ്ണൂക്കരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. ഏറാമല കച്ചേരികെട്ടിയ പറമ്ബത്ത് ജിനേഷ്(30)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. വടകരയില്‍ നിന്നും...
വടകര : പുതുപ്പണത്തെ ഓട്ടോ ഡ്രൈവറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുന്താപുരത്ത് ശ്രീജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കേസിലെ...
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച് ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ്...
കോഴിക്കോട്: താമരശ്ശേരിയില്‍ അവശനിലയിലായ ആനയോട് കൊടുംക്രൂരത. രണ്ട് കാലിലും വൃണങ്ങളുള്ള ആനയെ തടി പിടിപ്പിക്കാന്‍ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നാംതോടില്‍ തടിപിടിപ്പിക്കാന്‍ അവശനിലയിലുള്ള ആനയെ എത്തിച്ചത്....
