KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ക്കുന്നില്‍ മദ്യവില്പനശാല സ്ഥാപിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. തടോളിതാഴ മുതല്‍ മുത്താമ്പിവരെ നീണ്ട മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ കണ്ണികളായി. മുത്താമ്പിയില്‍...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന സംഘം സജീവമാകുന്നു. കഴിഞ്ഞ ദിവസം ഇരുപത് പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കല്‍ കാളിയത്ത് പറമ്പ് അബ്ദുള്‍ ഹമീദിനെ (53) നെ കൊയിലാണ്ടി...

പുണെ: പുണെ സി.പി.എം. ഓഫീസിലേക്ക് ബോംബും ഭീഷണിക്കത്തും പാര്‍സലായെത്തി. പുണെ ജില്ലാ സെക്രട്ടറി അജിത് അഭയങ്കറിന്റെ പേരില്‍ പുണെയിലെ പാര്‍ട്ടി ഓഫീസിലാണ് പാര്‍സലെത്തിയത്. ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍...

കൊച്ചി:   പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയിൽ. നിയമനം റദ്ദായെങ്കിലും  ഡിജിപി: ലോകനാഥ് ബെഹ്റ തന്നെ പൊലീസ് മേധാവിയായി യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.  2016 ജൂൺ ഒന്നിന്...

ഡൽഹി:   ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്തത്.  കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ്  ചികിൽസയിലാണെന്നും റിപ്പോർട്ടിൽ...

കണ്ണൂർ: തളിപ്പറമ്പ് നാടുകാണിയിൽ വാനും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാലാവയൽ ചിറക്കൽ ബെന്നി-ലിസി ദമ്പതികളുടെ മകൻ അജൽ (13) ആണ് മരിച്ചത്. അജലിനൊപ്പമുണ്ടായിരുന്ന സഹോദരൻ അമലിന്...

ആലപ്പുഴ: വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മണ്ണഞ്ചേരി ഷൺമുഖം ജെട്ടിയിൽ കുളിക്കാനിറക്കിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാളാണ് മരിച്ചത്. ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ്...

പാലക്കാട്: ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച്‌ അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ...

കോഴിക്കോട് > കുടുംബശ്രീ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനക്കു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത...

കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാർ പരേതനായ കോരന്റെ ഭാര്യ അമ്പലപറമ്പിൽ തിരുമാല (92) നിര്യാതയായി. മക്കൾ: വിജയൻ, സോമൻ. മരുമക്കൾ: പുഷ്പ, ലീല. സഞ്ചയനം: ബുധനാഴ്ച.