KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം > തിരുവനന്തപുരം ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബാലരാമപുരം...

കൊച്ചി : യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ തുടങ്ങി. രാവിലെ ഏഴിനാണ് സര്‍വീസുകള്‍  തുടങ്ങിയത്. രാത്രി 9.30 വരെയാണ് ട്രെയിനുകള്‍ ഓടുക. യഥാര്‍ഥ...

കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം സ്വദേശി തുവ്വയിൽ വീട്ടിൽ ലോഹിതദാസിന്റെ മകൻ അശ്വിൻദാസിനെ (17) കാണാതായതായി കൊയിലാണ്ടി പോലീസിൽ  പരാതി നൽകി. കഴിഞ്ഞ മാസം 26 ന് ഉച്ചയോടെയാണ്...

കൊയിലാണ്ടി: കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് താത്കാലികമായി നിര്‍മിച്ച ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഫയര്‍ സ്റ്റേഷന്‍ മേയ് 29-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന്...

പേരാമ്പ്ര: വേനല്‍ച്ചൂടില്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് ആശ്വാസമേകി ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം തുടങ്ങി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ലോറിയില്‍...

തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ടയിൽ മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള യു​വാ​വ് മ​ര​ത്തി​ൽ​ക്ക​യ​റി​യ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 40 വയസുകാ​ര​നാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ പ്രധാന കവാടത്തിന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​യ​റി​യ​ത്. പുലർച്ചെ 6.15നാ​യി​രു​ന്നു സം​ഭ​വം....

കോട്ടയം: മദ്യപിച്ചു ഇരുചക്രവാഹനം ഓടിച്ച ഭർത്താവിനെ രാത്രി വാഹന പരിശോധനയ്ക്കിടെ പിടികൂടിയ പൊലീസ്, ഒപ്പമുണ്ടായിരുന്ന ഭാര്യയെ വഴിയിലിറക്കി വിട്ടു. രാത്രിയിൽ നടു റോഡിൽ പകച്ചു നിന്ന യുവതിയെ...

കൊച്ചി: സംഘടനാപരമായ വിഷയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതാവിന്റെ കാല്‍ ആര്‍എസ്എസ്സുകാര്‍ തല്ലിയൊടിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ...

പരിയാരം: നാദാപുരം സ്വദേശിയായ യുവാവിനെ പരിയാരത്ത് ആളൊഴിഞ്ഞ കടയുടെ തൂണില്‍ ഇരുമ്പ് ചങ്ങലയില്‍ ബന്ധിക്കപ്പെട്ട നിലയില്‍ യുവാവിനെ കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ...

പയ്യോളി: സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമത്തില്‍ ഉയര്‍ന്നു വരുന്ന ഹാന്‍ഡി ക്രാഫ്റ്റ്സ് അക്കാദമി കെട്ടിടം പൂര്‍ത്തിയാക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ 9.99 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയും...