കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ തുടക്കമായി. ഹല്ലാ ബോല്‍ എന്ന പേരിലുള്ള കലോത്സവത്തില്‍ ആദ്യ രണ്ടുനാളുകള്‍ സ്റ്റേജിതരമത്സരങ്ങളുടെതാണ്. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി...
കോഴിക്കോട്: സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മിഠായിത്തെരുവിലെ കടകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ഇൗ മാസം 15 മുതല്‍ 19 വരെ അന്തിമഘട്ട പരിശോധന നടക്കും. കലക്ടറുടെ ചേംബറില്‍...
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബസില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രതിയായ വസ്ത്ര വ്യാപാരിയെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ വസ്ത്രവ്യാപാരിയും അലാമിപ്പള്ളി സ്വദേശിയുമായ അരുണ്‍ ദത്തിനെ(40)യാണ്...
രാമനാട്ടുകര: ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനിടെ ജലവിതരണ കുഴല്‍ പൊട്ടി വെള്ളം പാഴായി.രാമനാട്ടുകര ബൈപ്പാസ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ചമ്മലില്‍ ഭാഗത്തുള്ള ജല വിതരണ...
കോഴിക്കോട്: ബാസ്കറ്റ്ബോള്‍ ലവേഴ്സ് അസോസിയേഷന്‍ 12 മുതല്‍ 16 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബാസ്കറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. എന്‍.ഐ.എസ് പരിശീലകരായ കെ.വി. ജയന്ത്, റോണ്‍സണ്‍ ജോസഫ്...
തൊട്ടില്‍പാലം: കൃഷിക്കും കുടിവെള്ളത്തിനും ഉന്നല്‍ നല്‍കി കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ജില്ല സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ...
കൊയിലാണ്ടി: മുചുകുന്നിൽ ഇയ്യച്ചേരി പ്രശാന്ത് ബാവയുടെ വീടിനു നേരെ സാമൂഹ്യ ദ്രോഹികൾ നടത്തിയ ആക്രമണത്തിൽ മദ്യ നിരോധന സമിതി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് വീടിന്റെ മുൻ ഭാഗത്തെ...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകനും എ.കെ.ടി.എ. കൊയിലാണ്ടി ഏരിയാ സ്ഥാപക നേതാവുമായിരുന്ന കെ.വി. ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. എ സുജാത അദ്ധ്യക്ഷത...
കൊയിലാണ്ടി. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തി താൽകാലികമായി തടസ്സപ്പെട്ടു. വൈദ്യുതി കേബിൾ മാറ്റാത്തത് കാരണമാണ് തടസ്സം. റെയിൽപ്പാതയുടെ അടിയിലൂടെ സ്ഥാപിച്ച എച്ച്.ടി.യു.ജി. കേബിൾ മാറ്റാത്തതാണ്...
കൊയിലാണ്ടി: പെരുവട്ടൂരിൽ തോട് വീതി കുറച്ചു കെട്ടിയത് കാരണം കനാൽ ജലം പാഴാവുന്നു. പെരുവട്ടൂർ എൽ.പി സ്കൂളിനു സമീപത്തെ അഞ്ചര അടി വീതിയുണ്ടായിരുന്ന തോട് നഗരസഭ ഒന്നര...