തൃശൂര്‍: പുതുക്കാട് അമ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി. രക്ഷിക്കാനായി അച്ഛനും പിറകെ ചാടി. സംഭവത്തില്‍ അഞ്ച് വയസുള്ള കുഞ്ഞ് മരിച്ചു. അച്ഛനമ്മമാരെ രക്ഷപ്പെടുത്തി. രാവിലെയാണ് സംഭവം....
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. റോഡ് പണിനടക്കുന്ന ഏഴാം വളവില്‍ കര്‍ണാടകയുടെ നീളംകൂടിയ ഐരാവത് ബസ് കുടുങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന്...
പേരാമ്പ്ര: ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘ പരിവാര്‍ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ മതേതരശക്തികളുടെ ഐക്യനിര രൂപപ്പെടേണ്ടതുണ്ടെന്ന് പേരാമ്പ്രയില്‍ നടന്ന സി പി ഐ യുവജന...
കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ കുട്ടികളിലെ മുച്ചുണ്ട്, മുച്ചിറി എന്നിവ പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ നിര്‍വഹിക്കുന്ന സ്മൈല്‍ ട്രെയ്ന്‍ കേന്ദ്രം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും...
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 29 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. കണ്ടമംഗലം നന്ദകുമാര്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 22-ന് രാവിലെ ഒന്‍പത് മണിക്ക് കലവറനിറയ്ക്കല്‍...
കൊയിലാണ്ടി; കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിദിനമത പ്രഭാഷണ പരമ്പര കാപ്പാട് ഖാസി പി.കെ.അഹമ്മദ് ശി ഹാബുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജനുവരി 10, 11,...
കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കിൽ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്സിൽ ട്രിപ്പിൾ ജംബിൽ സ്വർണ്ണം നേടിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി അതുലിനും, ഹൈജംബിൽ സ്വർണ്ണം നേടിയ അഫ്നാനാൻ മുഹമ്മദ്...
