KOYILANDY DIARY.COM

The Perfect News Portal

ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിച്ച് ഡൽഹി പൊലീസ്. ഡൽഹി എകെജി ഭവനില്‍ യെച്ചൂരിക്ക് നേരെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പൊലീസ് ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കി....

കൊയിലാണ്ടി: കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി വനവത്കരണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു ബോധവത്കരണ പരിപാടി നടത്തി. വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....

കൊച്ചി: കമ്മട്ടിപ്പാടം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ബുധനാഴ്ച വൈകിട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു....

മന്ത്രിസഭാ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ വീഡിയോ വാൾ പ്രദർശന പരിപാടി ഒ.ആർ.കേളു എം.എൽ.എ. ഫ്ളാഗ് ഒാഫ് ചെയ്തു. തലപ്പുഴ ടൗണിൽ...

വണ്ടൂര്‍: നടുറോഡില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അക്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് മോനിസ്(22) നവാസലി(20)...

ദുബായ്: ആകാശത്തില്‍വെച്ചും വെള്ളത്തില്‍വെച്ചും പ്രശസ്തമായ സ്ഥലങ്ങളില്‍വെച്ചുമെല്ലാം വിവാഹ അഭ്യര്‍ഥന നടത്തിയത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍, ദുബായില്‍നിന്നും പുറത്തുവന്നത് വ്യത്യസ്തമായ ഒരു വിവാഭ്യര്‍ഥനയാണ്. ഷെല്‍ട്ടന്‍ എന്ന യുവാവ്...

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു ജവാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. കുപ്വാരയിലെ നൗഗാം സെക്ടറിലാണ് സംഭവമുണ്ടായത്. ഈ പ്രദേശത്ത് കൂടുതല്‍...

നടുവണ്ണൂര്‍: ചക്കിട്ടപാറ നരേന്ദ്രദേവ് ആദിവാസി കോളനിയിലുള്ളവര്‍ക്ക് പട്ടയത്തിലൂടെ പതിച്ചു നല്‍കിയ ആദിവാസി ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി...

കൊയിലാണ്ടി: ദേശീയ പാതയോരത്തെമദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിച്ചതിനെതിരെ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന...