KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോഴിക്കോട് നടക്കാനിരിക്കുന്ന സി.ഐ.ടി.യു.  അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച്  കൊയിലാണ്ടി ഏരിയാ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം നെടുവത്തൂര്‍ സുന്ദരേശന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത്‌തൊഴിലാളി...

താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗര സമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്. കൂടത്തായി...

ആലപ്പുഴ: വീ​​ട്ടു​​മു​​റ്റ​​ത്തു ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന മൂ​​ന്നു ​വ​യ​​സു​​ള്ള കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യ ആ​​ന്ധ്ര സ്വ​​ദേ​​ശി​​യെ നാ​​ട്ടു​​കാ​​ര്‍ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​​പ്പി​​ച്ചു. ആ​​ന്ധ്ര സ്വ​​ദേ​​ശി​​യാ​​യ ചി​​ന്ന​​പ്പ​​ന്‍(75) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്....

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍ ലേബര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം. തുറമുഖ ഡിറ്റാച്ച്‌മെന്റ് യൂണിറ്റിലെ പൊലീസുകാരെ അനധികൃതമായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനാല്‍...

തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. തീ...

കൊയിലാണ്ടി: യു.പി. സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി പരാതി.  കൊയിലാണ്ടി കൊല്ലത്താണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി സംഭവം നടന്നിട്ട് പ്രതികൾ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. കൊല്ലം സ്വദേശിയായ...

കൊയിലാണ്ടി: കുന്നുമ്മൽ താമസിക്കും കിഴക്കയിൽ ഗംഗാധരൻ നായർ (കെ.ജി നായർ 69) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മകൻ: സഞ്ജു. മരുമകൾ; അമ്പിളി. സഹോദരങ്ങൾ: രാഘവൻ നായർ,...

പേരാമ്പ്ര: അഖിലകേരള പ്രൊഫഷണല്‍ നാടക മത്സരം പേരാമ്പ്രയില്‍ ഇന്ന് തുടങ്ങും. 'ചെങ്കാരി 'കലാ സാംസ്കാരിക സംഘടനയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള നാടകോത്സവം. 10 വരെ നീണ്ടു നില്‍ക്കും....

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി. കൂത്താളി എയുപി സ്കൂളില്‍ ചേര്‍ന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്...

ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനടിയില്‍ ആന പാപ്പാന്റെ കൈ കടിച്ചെടുത്തു.  ആലപ്പുഴ കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപന്റെ വലതു കൈയാണ് ആന കടിച്ചെടുത്തത്. ഉത്സവ...