KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുന്നുമ്മൽ താമസിക്കും കിഴക്കയിൽ ഗംഗാധരൻ നായർ (കെ.ജി നായർ 69) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മകൻ: സഞ്ജു. മരുമകൾ; അമ്പിളി. സഹോദരങ്ങൾ: രാഘവൻ നായർ, ബാലൻ നായർ, ലക്ഷ്മണൻ നായർ, പത്മിനിഅമ്മ, പരേതയായ നാരായണി അമ്മ. സഞ്ചയനം; വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *