KOYILANDY DIARY.COM

The Perfect News Portal

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സഹൂര്‍ അഹമ്മദ് തോക്കര്‍ എന്ന സൈനികനെയാണ് കഴിഞ്ഞ...

വടകര: തോടന്നൂരിലെ റേഷന്‍കടകളില്‍ നിന്നു പഞ്ചസാരയും ഗോതമ്പും കടത്തുന്നത് നാട്ടുകാര്‍ കൈയോടെ പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സാധനങ്ങള്‍ കടത്താന്‍ ശ്രമമുണ്ടായത്. പഞ്ചസാരയും ഗോതമ്പും ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു....

വടകര: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പതിനഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ്‌ പിടിയില്‍. മടപ്പളളി പൂതംകുനി ഹാരിസിനെ (34) ആണ് വടകര സി.ഐ ടി.മധുസൂദനന്‍ നായര്‍...

ആറ്റിങ്ങല്‍: ദേശീയപാതയില്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ടാക്സി ഡ്രൈവറെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ലാലുവെന്ന സജിന്‍ രാജിനെയാണ്...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീജി ഭവനിൽ ശ്രീധരൻ നായർ (56) (ചേവൻ പറമ്പത്ത് മീത്തൽ ചേലിയ) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ.വിനോദിനി. മക്കൾ: ശ്രീജിത്ത്, ശ്രീജിഷ, ശ്രീവിദ്യ. മരുമക്കൾ:...

പേരാസംസാരിച്ചു: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്ര  ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മ...

രാമനാട്ടുകര ​: ​കോഴിക്കോട് ​സിറ്റി സ്റ്റാന്റിനടുത്തുള്ള അഡ്രസ് മാളില്‍ നിന്ന് മാലിന്യം രാമനാട്ടുകര നഗരസഭയിലെ പരുത്തിപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പാതയോരത്തും തള്ളിയ സംഭവത്തില്‍ നിക്ഷേപിച്ചവരെ വരുത്തിച്ച്‌...

കൊയിലാണ്ടി: ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 25 വയസ്സ് പ്രായം, വെളുത്തനിറം, 160 Cm ഉയരം, വയലറ്റ് കളർ ഷർട്ട്. ഇയാളെക്കുറിച്ച്...

കൊയിലാണ്ടി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പന്തലായനി ജി.എം.എല്‍.പി. സ്‌കൂളിന് അനുവദിച്ച ബാഗ്, നോട്ട് പുസ്തകങ്ങൾ എന്നിവയുടെ വിതരണം യോഗശാല ഡയറക്ടർമാരായ പ്രീത വിനോദ്, ടി....

പാലക്കാട്: നെഹ്റു ഗ്രൂപ്​ കോളജ്​ ഉടമകളുമായി ചെര്‍പ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവി​​െന്‍റ വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകര‍​െന്‍റ നടപടിക്കെതിരെ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക്...