KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ്...

മുംബൈ:  ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം. മരണം തന്നെ ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു . ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് രാഷ്ട്രപതി അനുശോചിച്ചത്. ...

മുംബൈ :  ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു . ദുബായില്‍ വെച്ച്‌ മോഹിത് മാര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 250ല്‍ പരം...

കൊയിലാണ്ടി: പന്തലായനി കീഴറക്കണ്ടി മീത്തൽ മാധവൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശിവദാസൻ, ലക്ഷ്മി, വത്സല, നളിനി. മരുമക്കൾ: അജിത, സുരേന്ദ്രൻ, പരേതനായ ശിവദാസൻ. സഹോദരങ്ങൾ:...

കൊയിലാണ്ടി: പാലക്കാട് അട്ടപ്പാടിയിൽ ദളിത് യുവാവിനെ മോഷണകുറ്റം ആരോപിച്ച് തല്ലി കൊന്നതിൽ പ്രതിഷേധിച്ച്. ബി.ജെ.പി.യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ: വി.സത്യൻ...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനവും, സ്കൂളുകൾക്ക് ഗ്യാസ് അടുപ്പ് വിതരണവും നടത്തി, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു...

കൊയിലാണ്ടി: ദേശീയപാതയോരത്തെ കടയ്ക്ക് തീപിടിച്ചു. കനറാ ബാങ്കിന് എതിർവശം റാണി മെറ്റൽസിലാണ് തീപിടുത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്‌സ് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാതയിലെ ഗതാഗതം...

കൊയിലാണ്ടി: ഐ.എസ്.എം സംഘടിപ്പിക്കു നവോത്ഥാനം തീവ്രവാദമല്ല എന്ന കാമ്പയിന്റെ ജില്ലാ പ്രചരണോത്ഘാടനം കൊയിലാണ്ടിയിൽ നടന്നു. കേരള ജംഇയത്തുൽ ഉലമ വർക്കിംങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമി കാമ്പയിൻ...

കോട്ടയം: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ചുവന്ന ഡെല്‍ഹി മലയാളി കോട്ടയത്ത് പിടിയിലായി. തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണി നോക്കാനെത്തിയ ഇയാളെ ഡെല്‍ഹി...

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കലെത്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന,...