കൊച്ചി: കൊച്ചി മെട്രോ ജീവനക്കാരായ വിനീത് ശങ്കറും അഞ്ജു ഹര്‍ഷനും വിവാഹിതരായി. തിരുവനന്തപുരം സ്വദേശിനിയായ അഞ്ജു മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്ററാണ്. കണ്ണൂര്‍ സ്വദേശിയായ വിനീത് സ്റ്റേഷന്‍ കണ്‍ട്രോളറായും ജോലി...
കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് ഹരിദാസനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ RSS ജില്ലാ മണ്ഡലം നേതാക്കളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. റിമാന്റിൽ കഴിയുന്ന പ്രതികളായ നാലുപേരിൽ...
കൊയിലാണ്ടി. പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ കള്ളൻ കയറി വെള്ളിയുടെയും സ്വർണാഭരണവും മോഷണം പോയി. ക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ വെള്ളിയുടെയും, അയ്യപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയ പഞ്ചലോഹത്തിന്റെയും തിരുമുഖമാണ്...
കൊയിലാണ്ടി: നഗരസഭയുടെ കുടുംബശ്രീ വിപണനമേളയും സാംസ്‌ക്കാരികോത്സവവും കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2017ന്‌ഉജ്ജ്വല തുടക്കം. നഗരസഭ ഇ. എം. എസ്. ടൗൺഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
ചേമഞ്ചേരി: തുവ്വക്കോട് 143, 144 ബൂത്ത് കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ ഉദ്ഘാ ടനം ചെയ്തു. ബിനീഷ് ബി. എസ് അധ്യക്ഷത വഹിച്ചു....
എന്നും രാവിലെ ഒരു ചായ കുടിച്ചാണ് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ രാവിലെ പതിവ് ചായ കിട്ടിയില്ലെങ്കിലോ? ഇത് പലപ്പോഴും നമ്മുടെ അന്നത്തെ ദിവസത്തെ തന്നെ...
തലേദിവസത്തെ ബാക്കി വന്ന ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് മലയാളികളുടെ പലരുടെയും ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കിക്കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍...
ഉലകനായകന്‍ കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോടെ പൊട്ടിത്തെറിച്ച് നടി ഗൗതമി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമമാണ് 'കമലും ഗൌതമിയും വീണ്ടും ഒന്നിക്കുന്നുവെന്ന്'...
ഡല്‍ഹി: പുതിയ 200 രൂപയുടെ നോട്ടുകള്‍ നാളെ തന്നെ പുറത്തിറക്കുമെന്ന് ആര്‍ബിഐ. തുടക്കത്തില്‍ 200രൂപ മൂല്യത്തിലുള്ള 50കോടിയോളം നോട്ടുകള്‍ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. അതേസമയം പുതിയനോട്ടുകള്‍ സെപ്റ്റംബര്‍...
പാര്‍വതി ഓമനക്കുട്ടന്‍ വടിവേലുവിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളിയാണ് പാര്‍വതി ഓമനക്കുട്ടന്‍. അന്ന് റണ്ണറപ്പായി...
