കൊയിലാണ്ടി: ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, ചെങ്ങോട്ടുകാവിലെ കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ കടലേറ്റമുണ്ടായി. കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം നാലുമണിയോടെയാണ് തിരയടിച്ചുകയറിയത്. തീരത്തെ ഏതാനും തെങ്ങുകള്‍ വീഴാറായിട്ടുണ്ട്....
കൊയിലാണ്ടി: അരിക്കുളം പിലാതോട്ടത്തിൽ മീത്തൽ കുഞ്ഞാണ്ടി (86) (റിട്ട: അഗ്രിക്കൾച്ചർ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാലക്കുട്ടി. മക്കൾ: അനിൽകുമാർ (ദുബായ്), സുമതി, രാജലക്ഷ്മി. മരുമക്കൾ; ഷിനിഷ...
മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ യുവതിയെ താമസിക്കുന്ന വീട്ടില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്....
തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും...
കോഴിക്കോട്: തൊണ്ടയാട് ജങ്ഷന് സമീപം നിയന്ത്രണംവിട്ട ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഞ്ചൊടിയില്‍ ലൈലാബി (38),...
ഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചെറുവണ്ണൂര്‍ ടി.പി. റോഡിന് സമീപം താമസിക്കുന്ന ചെരാല്‍ പ്രമീളയുടെ വീട്ടില്‍ കവര്‍ച്ച. നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 8500 രൂപയും മോഷണം പോയി. വീട്ടില്‍...
കൊയിലാണ്ടി: റെയ്ഡുഡുകൾ തുടരുന്നുണ്ടെങ്കിലും കീഴരിയൂർ മേഖലയിൽ വ്യാജ വാറ്റ് തകൃതിയാവുന്നതായി പരാതികൾ ഉയരുന്നു. കീഴരിയൂരിലെ ആച്ചേരിതോടിന്റെ ഭാഗ, മാവിൻ ചുവട്, കോഴിത്തുമ്മൽ ഭാഗങ്ങളിലാണ് വ്യാജ വാറ്റ് തകൃതിയായി...
മധ്യപ്രദേശ്: പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്‍റെ ശിക്ഷ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകള്‍ അക്രമിച്ചത്. രാജ്‌വാദ ഫോര്‍ട്ടിന് പുറത്തെ തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം...
കോട്ടയം: കലക്‌ട്രേറ്റിന് സമീപം വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. 7 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമായിട്ടില്ല....
കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും അമ്മയും പോലീസ് പിടിയിലായി. പ്രസവത്തിനു ശേഷം കുഞ്ഞിനെ കൊന്ന് കുറ്റികാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയില്‍ കഴിയുന്ന യുവതിയെ...
