ഡല്‍ഹി: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നതെന്ന് സംബന്ധിച്ചുള്ള കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ്...
കുന്നംകുളം: ഒരാഴ്ച മുമ്പ് കാണാതായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളെ ബംഗളുരുവില്‍ കണ്ടെത്തി. കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളാണ് ഇരുവരും....
തിരുവനന്തപുരം: ലിഗ കേസില്‍ വഴിത്തിരിവ്. ലിഗയെ കായല്‍മാര്‍ഗം കണ്ടല്‍കാട്ടിലേക്ക് കൂട്ടികൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടിംഗ് നടത്താനെന്ന് പറഞ്ഞ് ലിഗയെ കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു എന്ന് കസ്റ്റഡിയിലുള്ളയാള്‍...
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി കരകയറ്റാന്‍ തുനിഞ്ഞിറങ്ങി, എം.ഡി. ടോമിന്‍ തച്ചങ്കരി. തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ടി സി യില്‍ കണ്ടക്ടറായി കയറി ജീവനക്കാരെ പ്രചോദിപ്പിക്കുവാനിറങ്ങിത്തിരിച്ചിരിക്കുകയാണ് തച്ചങ്കരി. കണ്ടക്ടറുടെ വേഷത്തില്‍ കെ...
മയ്യില്‍: പിരിവിന് വന്നയാള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ജെനിന്‍ രാജി (24)നെ പോലീസ്...
തൃശ്ശൂര്‍: ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്കു വന്ന കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ആറു പേര്‍ക്കു പരിക്കേറ്റു. 18 യാത്രക്കാരുമായി വന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ്...
ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്....
കൊയിലാണ്ടി: സി.പി.ഐ എം മൂടാടി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലോത്തുംപടി കടുക്കഴിചിറ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിന് നല്‍കി ജില്ലാകളക്ടര്‍...
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചാപ്പന്‍ തോട്ടം കായല്‍ വട്ടം റോഡില്‍ വച്ച് പത്രവിതരണക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ പത്രവിതരണത്തിനിടയിലാണ് അരങ്ങത്ത് മാണി (56)യ്ക്ക് മര്‍ദ്ദനമേറ്റത്. പത്രങ്ങളുമായി...
