ചങ്ങനാശേരി: ചങ്ങനാശേരിയിലെ റിപ്പര്‍ മോഡല്‍ കൊലപാതകം പ്രതി പിടിയില്‍. പൊലീസ് സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ വാഴപ്പള്ളി...
കൊയിലാണ്ടി: ഗോവ വിമോചനനായകനും ബി.ജെ.പി നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ അനുസ്മരണം ബി.ജെപി .സംസ്ഥാന വൈസ് പ്രസിഡന്റെ് കെ.പി.ശ്രീശൻ ഉൽഘാടനം ചെയ്തു. മറ്റു ആശയ സംഹിതകളിൽ വിശ്വസിക്കുന്നവരിൽ പോലും അംഗീകാരവും,...
പാട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ പീഡനശ്രമം. സംഭവം കണ്ട നാട്ടുകാര്‍ പ്രതികരിക്കാതെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹാനാബാദിലാണ്...
കൊയിലാണ്ടി: 2013 ന് ശേഷം ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുവാൻ കഴിയാത്തവർ നാളെ ഏപ്രിൽ 29ന് ഞായറാഴ്ച കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ വെച്ച് നടക്കുന്ന ക്യാമ്പിൽ പുതുക്കാവുന്നതാണ്. കാർഡ്...
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കമ്മിറ്റി ചെയര്‍മാനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമോയമാണ് പാസായത്. അവിശ്വാസ...
കൊച്ചി: തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് . ശശീന്ദ്രന്‍ പക്ഷക്കാരനായ പി കെ രാജന്‍മാസ്റ്റര്‍ വൈസ് പ്രസിഡന്‍റ്. നെടുമ്ബാശ്ശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ്...
കോട്ടയം: 27ാമത് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരക്ക്. 'ആരാച്ചാര്‍' എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രഫ.പി.ആര്‍.സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും...
ഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി സഹോദരന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം മൂന്ന് പേരുടെ മരണത്തില്‍ കലാശിച്ചു. ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍...
തിരുവനന്തപുരം: ലാത്വിയ സ്വദേശിനി ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതി ഡി.ജി.പി...
തിരുവനന്തപുരം> സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. അഭിമാനകരമായ നേട്ടമാണ് മലയാളികള്‍ ഇത്തവണയും കൈവരിച്ചത്. അവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. കേരളത്തില്‍ സംസ്ഥാന സിവില്‍...
