കൊയിലാണ്ടി : ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്കുള്ള നോട്ടു ബുക്കുകള്‍ വിതരണം ചെയ്തു. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് ലഭ്യമാവുന്ന തരത്തില്‍ സ്‌കൂള്‍ പി.ടി.എ യുടെ...
ആലപ്പുഴ: ദന്തല്‍ കോളേജിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ആലപ്പുഴ ഗവണ്‍മെന്റ് ദന്തല്‍ കോളേജിന്റെ അധീനതിയിലുള്ള ബസ്, പ്രിന്‍സിപ്പാള്‍ ഉപയോഗിക്കുന്ന...
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതിയവരില്‍ 97.84 ശതമാനം പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. റഗുലര്‍ വിഭാഗത്തില്‍ 4,41,103 പേര്‍ പരീക്ഷ...
കൊയിലാണ്ടി: നെല്‍ക്കൃഷി കേന്ദ്രമാക്കി സംയോജിത കൃഷിയുടെ പുതിയ സാധ്യതകള്‍ തേടി നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ പുതിയ പദ്ധതികള്‍ വരുന്നു. മൂന്നിന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കും....
മലപ്പുറം: ബംഗാള്‍ സ്വദേശിയായ യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍. വെസ്റ്റ് ബംഗാള്‍ ബാന്‍ഗുര ജില്ലയില്‍ നരന്‍പൂര്‍ പാഞ്ച്പാറ സഞ്ജയ് അല്‍ദാറിന്റെ മകന്‍ അജന്തോഹല്‍ദാര്‍ (19)...
പാലക്കാട്: പുതുപ്പരിയാരത്ത് വയോധികക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം. പറഞ്ഞത് അനുസരിക്കാത്തതിനാണ് മര്‍ദ്ദിച്ചതെന്നാണ് മരുമകള്‍ ശ്രീമതിയുടെ വാദം. 80 വയസ്സിനു മേല്‍ പ്രായമുള്ള സരോജിനിയുടെ മുഖത്തും ശരീരത്തിലും മകന്‍റെ...
ഹൈദരാബാദ്: ട്രെയിനിലെ ശൗചാലയത്തില്‍നിന്ന് വെള്ളമെടുത്ത് ചായ ഉണ്ടാക്കുന്നതിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാന്‍ഡ്രി കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. സൗത്ത് സെന്‍ട്രല്‍ റെയില്‍വെ...
കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ വ്യാപകനാശം. തെങ്ങുകളും പടുമരങ്ങളും മുറിഞ്ഞുവീണു ഇരുന്നൂറോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നുവെന്നാണ്...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ...
