KOYILANDY DIARY.COM

The Perfect News Portal

ബെംഗളൂരു: തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ ബി. ജെ. പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു. കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ രണ്ടിടങ്ങളില്‍...

പാലക്കാട‌്: ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ‌്ച മുതല്‍ സ്വീകരിച്ചു തുടങ്ങി. ജില്ലയില്‍ എസ‌്‌എസ‌്‌എല്‍സി പരീക്ഷ പാസായ 31,970 വിദ്യാര്‍ഥികള്‍ക്ക‌് പ്രവേശനം ലഭിക്കും. സര്‍ക്കാര്‍...

പൊന്നാനി: പൊന്നാനി അഴിമുഖത്ത് മണല്‍തിട്ട നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി.എറണാംകുളം പറവൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ എത്തിച്ചാണ് മണല്‍തിട്ട നീക്കം ചെയ്യുന്നത്. പൊന്നാനി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍തിട്ടകള്‍ നീക്കം...

കോഴിക്കോട്: മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍...

കൊച്ചി: എറണാകുളത്ത് ബാങ്ക് ചുമര്‍ കുത്തി തുരന്ന് കവര്‍ച്ചാ ശ്രമം. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....

ആലപ്പുഴ> കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചിറക്കാട്ടുചിറ ബാബുവിന്റെ...

ചെങ്ങന്നൂര്‍> ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി എം വി സുരേഷ്‌കുമാറിന്‌ മുന്നിലാണ്‌ പത്രിക സമര്‍പ്പിച്ചത്‌. രാവിലെ രക്‌തസാക്ഷി മണ്‌ഡപത്തില്‍...

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനിലും പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ ഓണ്‍ലൈനായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി...

കൊയിലാണ്ടി: വരയും വര്‍ണങ്ങളുമായി നെസ്റ്റ് കാമ്പസ് ഇനിഷ്യേറ്റീവ് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. തന്‍വീര്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനുസ്, അഞ്ജലി, സുഭാഷ് എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും  വിശദീകരണ യോഗവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു...