KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സദൈര്യം മുന്നോട്ട് എന്ന പേരിലാണ് സെമിനാര്‍...

കോ​ഴി​ക്കോ​ട്: പു​റ​ത്തൂ​ര്‍ കൂ​ട്ടാ​യി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ന്‍ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ല്‍ ഇ​സ്മാ​യി​ലി​നാ​ണ്( 39) വെ​ട്ടേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 9.30 കൂ​ട്ടാ​യി പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്....

കൊയിലാണ്ടി: വെങ്ങളം ബാലപുരി തിരുമാല (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സരോജിനി, പി. ബാബുരാജ് (സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം). മരുമക്കൾ: പവിത്രൻ,...

കൊയിലാണ്ടി: പന്തിയങ്കര പുതിയപാടം തറിപ്പറമ്പിൽ സരസ്വതി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖൻ. മകൾ; ജയലക്ഷ്മി (കോഴിക്കോട് കോർപ്പറേഷൻ). മരുമകൻ: ജീവരാജ്; (കൂത്താട്ടുകുളം നഗരസഭ). സഞ്ചയനം: വ്യാഴാഴ്ച.

വടകര: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോെടെ റവന്യുഡിവിഷന്‍ ഓഫീസ് വടകര അതിഥിമന്ദിരത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയുക്ത ആര്‍ഡിഒ വി പി അബ്ദുറഹ്മാന്‍ പറഞ്ഞു....

കോഴിക്കോട്: പുഴകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും പുഴകളെ മരിക്കാന്‍ അനുവദിക്കരുതെും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി പറഞ്ഞു. പൂനൂര്‍ പുഴ സമഗ്ര വികസനത്തിനായി ഹരിത...

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്.ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന്...

കൊയിലാണ്ടി; പെരുവട്ടൂർ പടിഞ്ഞാറെ മൂലയിൽ സത്യൻ (54) നിര്യാതനായി. ഭാര്യ: പ്രസീജ. മകൻ: ഋത്വിക്. അച്ഛൻ: പരേതനായ ചന്തപ്പൻ. അമ്മ; നാരായണി. സഹോദരങ്ങൾ: കമല, ബാലകൃഷ്ണൻ, യശോദ,...

കൊയിലാണ്ടി: കെ.എസ്.ഇ.ബി. സെക്ഷനില്‍ ഉള്‍പ്പെട്ട നടേരി മേഖലയില്‍ സ്ഥിരം വൈദ്യുതി മുടക്കം. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വൈദ്യുതി ഇല്ലാതാവും. ഇതുകാരണം ഗാര്‍ഹികോപഭോക്താക്കളാണ് പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി...