ചെങ്ങന്നൂര്‍: വീട്ടനകത്ത് ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചെറിയനാട് കൊല്ലകടവ് തടത്തില്‍ വീട്ടില്‍ അനീഷ്-അന്‍സീന ദമ്പതികളുടെ മകന്‍ അമാനെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ 43ാമത് ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എം.എബ്രഹാമിനെ നിയമിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ കിഫ്ബിയുടെ ചുമതലയില്‍ അദ്ദേഹം...
കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയെ പൗരാവലി ആദരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ്...
പയ്യോളി: ഇരുമ്പു സാധനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഇളകിപ്പോയ വസ്തുക്കള്‍ ഉറപ്പിക്കാനുമാണ് പലപ്പോഴും കൊല്ലന്റെ ആലയെ സമീപിക്കുക. എന്നാല്‍, ആലപ്പുഴ ഓച്ചിറ പ്രയാര്‍ വിളവയലില്‍ വി.എന്‍. ഉണ്ണികൃഷ്ണന്റെ ആലയില്‍നിന്ന് ഊതിക്കാച്ചിയെടുത്തത് 25...
കോഴിക്കോട് : നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍, ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ് ചെയ്തു. ഈ മാസം 19...
മുംബൈ: മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളില്‍ നിരവധി മലയാളികള്‍ കഴിയുന്നുണ്ട്. ആളുകള്‍ കഴിയുന്നതും...
കൊയിലാണ്ടി: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടേയും, മത്സ്യ- അനുബന്ധ തൊഴിലാളികളുടേയും കുട്ടികൾക്കുളള ഉന്നത വിദ്യാഭ്യാസ-പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം തൊഴിൽ-എക്‌സൈസ്...
കൊയിലാണ്ടി: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സപ്തംബർ 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ നടന്നു. കർഷക...
കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 235 ലഹരി ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഉമ്മയ്യ വീട്ടിൽ സാജിദിനെ (38)യാണ് പയ്യോളി ഹൈസ്കൂളിനു സമീപം...
കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പൊന്നോണം പെരുന്നാൾ ആഘോഷം കെ.ദാസൻ എം.എൽ.എ.ഉൽഘാടനം, ചെയ്തു. ജില്ലയിലെ സർവശിക്ഷാ അഭിയാൻ അധ്യാപകർ പങ്കെടുത്തു. ജില്ലാ പ്രോജക്ട് ഓഫീസർ എം.ജയകൃഷ്ണൻ അദ്ധ്യക്ഷത...