KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌> പ്ലസ്‌ ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ്‌ പിടിയില്‍. കോഴിക്കോട് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പിടിയിലായത്. മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന...

കൊയിലാണ്ടി: അരങ്ങാടത്ത് ശ്രേയസ്സിൽ പരേതനായ എം.കെ. കണ്ണന്റെ ഭാര്യ.എം.കെ ദേവി (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ (പ്രമീള ബേക്കറി), ശിവരാമൻ (ശിവ ഓട്ടോ മൊബൈൽ കൊയിലാണ്ടി), സൗമിനി,...

കൊയിലാണ്ടി;  നഗരസഭയില്‍ ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രഖ്യാപനവും പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് അവാര്‍ഡ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ആരോഗ്യവിഭാഗം ജീവനക്കാരെ ആദരിക്കലും നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: വിജയകരമായ എട്ടു വർഷങ്ങൾ പിന്നിട്ട കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന എല്ലാവിധ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് സ്ഥിരമായി ലഭ്യമാക്കുന്നതിനു...

കൊയിലാണ്ടി; പി. രാജീവന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നഗരസഭ പെരുവട്ടൂരില്‍  ആരംഭിച്ച ബഡ്‌സ് റിഹാബിലേഷന്‍ സെന്ററില്‍ പ്രവര്‍ത്തനോത്സവവും, പ്രവേശനോത്സവവും നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം...

ചേ​ര്‍​ത്ത​ല: കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍​ക്ക് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് തു​ട​ങ്ങും. നാര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ.​ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ട​ക്ക​ര​പ്പ​ള്ളി...

ഹ​രി​പ്പാ​ട്: പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി നോ​ക്കു​ന്ന പ​ല്ല​ന ഇ​ള​യേ​രി​ത്ത​റ കി​ഴ​ക്ക​തി​ല്‍ ശ​ര​ത്കു​മാ​ര്‍ (25), മു​ണ്ടം​പ​റ​ന്പ് കോ​ള​നി...

കാട്ടാക്കട: ക്ഷേത്രത്തില്‍പോയ വീട്ടമ്മയെ കരമനയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായി. ആര്യനാട് ഗണപതിയാങ്കുഴി രമാ നിവാസില്‍ രവീന്ദ്രന്റെ ഭാര്യ രമയെയാണ് (55) തിങ്കളാഴ്ച പുലര്‍ച്ചെ 5.45ന് ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിന് സമീപത്തെ...

തൃശൂര്‍: ലിഫ്റ്റില്‍ കുടുങ്ങിയയാളെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ഇക്കണ്ടവാര്യര്‍ റോഡില്‍ പള്ളിക്കുളത്ത് ചേലൂര്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലാണ് ലിഫ്റ്റില്‍ ആള്‍ കുടുങ്ങിയത്. മുകള്‍നിലയിലേക്ക് പോവാന്‍ ലിഫ്റ്റില്‍ കയറിയ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ...

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഇലക്‌ട്രിക്‌ബസ് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ എസ് ആര്‍ ടി സി ബസ്...