കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ സാധിക്കുന്ന തരത്തില്‍ റോഡ് വീതി കൂട്ടിയതിനെ തുടര്‍ന്നാണ് ഗതാഗതം...
കുറ്റ്യാടി :കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പുത്തലത്തെ പുളിഞ്ഞോളി അയ്യൂബിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച മതില്‍ തകര്‍ന്നു വീണു. രണ്ട് മാസം മുമ്ബ് വീടിന്റെ സുരക്ഷയ്ക്കായി...
പേരാമ്പ്ര: വീട്ടമ്മയെ മര്‍ദ്ദിച്ചവശയാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. ആവള കുട്ടോത്ത് നിരയില്‍ രതി (41)യാണ് പരാതിക്കാരി. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഭര്‍ത്താവിന്റെ അകന്ന ബന്ധുവും അയാളുടെ...
വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ജപ്പാന്‍ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു. ചെറിയ ആറ്റുപുറത്ത് കുഞ്ഞിപ്പാത്തു (68) ആണ് മരിച്ചത്. മേയ് 26-നാണ് ഇവരെ ശക്തമായ തലവേദന, ഛര്‍ദി, ബോധക്ഷയം...
ബാലുശ്ശേരി: ഏഴുകണ്ടിയില്‍നിന്ന് കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് വെള്ളത്തില്‍മുങ്ങി. റോഡിലെ വെള്ളം പുറത്തേക്കൊഴുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. റോഡിനരികില്‍ കുളംനിര്‍മിച്ച് റോഡിലെ വെള്ളം കുളത്തില്‍ നിറയ്ക്കാന്‍ നടപടി തുടങ്ങി. വ്യവസായകേന്ദ്രത്തിലെ...
കൊയിലാണ്ടി: കലാ സാംസ്കാരിരംഗങ്ങളിൽ സംഘാടക മികവ് കാഴ്ചവെച്ച പ്രമുഖ വ്യക്തിക്ക് പൂക്കാട് കലാലയം നൽകുന്ന ടി.പി.ദാമോദരൻ നായർ കീർത്തിമുദ്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. നിസ്വാർത്ഥവും, മാതൃകാപരവുമായ പ്രവർത്തനങ്ങൾ...
കൊയിലാണ്ടി: കാപ്പാട് നിന്ന് ആരംഭിച്ച് ഹാർബറിൽ അവസാനിക്കുന്ന കൊയിലാണ്ടിയിലെ തീരദേശ പാത കൊല്ലം പാറപ്പള്ളി വരെ നീട്ടണമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഹാർബർ നിർമ്മാണം...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 9 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍...
ന്യൂഡല്‍ഹി: ബിജെപിയും പിഡിപിയും തമ്മിലുണ്ടായിരുന്ന അവസരവാദ സഖ്യം കശ്മീരിനെ സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിരവധി സാധാരണക്കാരും ധീരന്മാരായ സൈനികരും ഇതുമൂലം കൊല്ലപ്പെട്ടു. കശ്മീരില്‍ രാഷ്ട്രപതിഭരണം...
കൊയിലാണ്ടി ; സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് വായന എന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു. കൊയിലാണ്ടി ഗവ:...
