കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ കൃഷി മന്ത്രിക്ക് കത്തുകളയച്ച് കൊണ്ട് ഒക്ടോബർ 9 ലോക തപാൽ ദിനാചരണം നടത്തി. ജില്ലയിൽ വൈവിദ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്...
കൊയിലാണ്ടി: സാരഥി തുവ്വക്കോടും, സേവാഭാരതിയും നടത്തിയ പാലിയേറ്റിവ് പരിശീലന ക്ലാസിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഇൻസ്ട്രക്ടർ ഗീത മരത്തക്കോട് ക്ലാസെടുക്കുന്നു.
കൊയിലാണ്ടി: യു. കെ. രാഘവൻ രചിച്ച ''ഞാൻ ആരാണ് '' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ ഗുരുവായൂർ മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാമി ഉദിത് ചൈതന്യ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുരുക്ഷേത്ര...
കൊയിലാണ്ടി: പന്തലായനി തേവർപാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ തരിശ് നിലത്ത് നെൽകൃഷി പദ്ധതിയുടെ ഒന്നാം ഘട്ട കൊയ്ത്തുത്സവം ആരംഭിച്ചു. പന്തലായനിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ...
മുംബൈ: ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍...
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും തെരുവ്നായ ആക്രമണം. മുക്കോല സ്വദേശി ഒന്നരവയസുകരാന് ഗുരുതര പരുക്കേറ്റു. വീട്ടിനുള്ളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ കടിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ടൊടിയെത്തിയ അമ്മ...
മലയാള സിനിമയിലെ ചിരിക്കുന്ന മുഖമായിരുന്നു കല്‍പ്പന. അല്‍പ്പം കുശുമ്ബുള്ള ഭാര്യയായും, സ്നേഹമുള്ള സഹോദരിയായും, നിഷ്കളങ്കയായ കാമുകിയായും അയല്‍പക്കത്തെ പൊട്ടിപ്പെണ്ണായുമെല്ലാം കല്‍പ്പന ആരാധകരടെ മനസില്‍ ഇടം നേടി. കല്‍പ്പനയുടെ...
കോഴിക്കോട്: ബംഗാളികള്‍ക്ക് കേരളത്തില്‍ നിലനില്‍പില്ല, ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളിയെ കൊന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇതേതുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് കൂട്ടത്തോടെ...
ഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡെല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയാണ് നിരോധനം ഏര്‍പെടുത്തിയത്. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. അമ്പൂരി കുട്ടമല നെടുമ്പൂരി സിഎസ്‌ഐ പള്ളി വികാരിയായ ദേവരാജനെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ്...