KOYILANDY DIARY.COM

The Perfect News Portal

കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഇവ...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകി.രക്ഷിതാക്കൾ, കുട്ടികൾ, അധ്യപകർ എന്നിവർ പങ്കെടുക്കുന്ന പ്രവചന മത്സരം, ഗോളടി മത്സരം,...

കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകതൊഴിലാളികള്‍ക്ക് യൂണിഫോമും, തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍  ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് കാനത്തിൽ താഴ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌....

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച ജൂനിയര്‍ ഫുട്‌ബോളര്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എ.ടി. കൃഷ്ണപ്രിയയെ  അനുമോദിച്ചു....

കൊയിലാണ്ടി: കൊരയങ്ങാട് വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെണ്ടമേള പരിശീലനം ആരംഭിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിലാണ് പരിശീലനം. താൽപര്യമുള്ളവർ കൊരയങ്ങാട് വാദ്യസംഘവുമായി ബന്ധപ്പെടണം: PH: 984633 1009

കോഴിക്കോട്:  വടകര പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണായ പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ മൂന്ന്...

കോഴിക്കോട്: മു​ക്കം മു​ത്തേ​രി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. പുലര്‍ച്ചെ എ​ഴോ​ടെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ മു​ത്തേ​രി അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ഇ​റ​ക്ക​ത്തി​ലാ​ണ്...

ചേര്‍ത്തല:  പിതാവിന്റെ മരണവിവരം അറിഞ്ഞെത്തിയ മകള്‍ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഭൂതത്താന്‍വെളി വീട്ടില്‍ കുമാരന്‍(89) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്....

മുംബൈ: കനത്ത മഴയില്‍ ദുരിതം വിതച്ച്‌ മുംബൈ നഗരം. മഴക്കെടുതിയില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗതാഗത സംവിധാനവും താറുമാറായി. ലോക്കല്‍ ട്രെയിനുകള്‍...