KOYILANDY DIARY.COM

The Perfect News Portal

കോട്ടയം: കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യ വിഷബാധയേറ്റ് എട്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. പഴകിയ ഇറച്ചി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ആറ് പെണ്‍കുട്ടികളാണ് ഇന്ന് മുണ്ടക്കയം...

പെരുമ്പാവൂര്‍: പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തി സമീപത്തെ വീട്ടില്‍സൂക്ഷിച്ച ശവശരീരം ഇന്നലെ രാത്രി പാതവക്കില്‍ കൊണ്ടിടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. യുവാവിനെ...

ഇടുക്കി: ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണം എല്‍ഡി എഫ്‌ പിടിച്ചെടുത്തു. ഡി ദേവസ്യ പറയംനിലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്‌ ധാരണ പ്രകാരം കേരളകോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ രാജിവെച്ചതോടെ നടന്ന...

കൊച്ചി: ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിലേക്ക്‌ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിക്‌ അബുവും രംഗത്ത്‌. നടന്‍ തിലകനെ ജീവിതാന്ത്യം വരെ താരസംഘടനയില്‍ നിന്നു വിലക്കിയിരുന്ന കാര്യം...

വടകര: പരമ്പരാഗത വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി തൊഴിലും വരുമാനവും കൂട്ടണമെന്ന് കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍...

കോഴിക്കോട് : സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് യുവാക്കള്‍ ഉള്‍വലിയുന്നത് അപകടകരമാണെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ക്യാമ്ബ് 'ഉണര്‍വ്-2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു...

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയൂ.സി.സി. ഇതുമായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍...

മസ്‌കറ്റ് : മലയാള ചലചിത്രതാരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വച്ച്‌ ഹൃദയാഘാതമുണ്ടായി....

കോട്ടയം നഗരമധ്യത്തില്‍ വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വഴിയരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിക്കത്തോട് സ്വദേശി വിജയനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു....

ഇടുക്കി: പാല്‍ പാത്രത്തില്‍ കഞ്ചാവ്‌ കൊണ്ടുനടന്ന്‌  വില്‍പന നടത്തിവന്ന യുവാവ്‌ ഇടുക്കി- അടിമാലിയില്‍ പിടിയില്‍. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ വില്‍പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ്‌ കഞ്ചാവുമായി ഇരുമ്പുപാലം സ്വദേശി നാര്‍ക്കോട്ടിക്‌...