KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം 2017-18 പദ്ധതി പ്രകാരം ശുദ്ധജല മത്സ്യകുഞ്ഞ് വിതരണം നഗരസഭ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: ഊരളളൂർ പുളിയുളളതിൽ പരേതനായ മൊയ്തീന്റെ മകൾ റഷീദ (19) നിര്യാതയായി. പേരാമ്പ്ര ചാലിക്കരയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. പ്രതിശ്രുത വരൻ ആബിദിനോടൊപ്പം ബാക്കിൽ...

വയനാട് : സുല്‍ത്താന്‍ ബത്തേരി ഡോണ് ബോസ്കോ കോളേജില്‍ ചെഗുവേരയുടെ ചിത്രമുള്ള സ്വാഗത കാര്‍ഡുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കി. നേരത്തേ സസ്പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥിയെ...

തിരുവനന്തപുരം: ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെ കണ്ട മഹാനായ സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്‍റെ ഭാഷയില്‍ വായനക്കാരനോട് സംവദിച്ച, എ‍ഴുതിയതെന്തും വായിപ്പിക്കിക്കുന്ന മാസ്മര വിദ്യയുണ്ടായിരുന്ന...

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക്...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

കൊയിലാണ്ടി: മൃഗാശുപത്രിയില്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 30-ന് വിതരണം ചെയ്യും. ഒന്നിന് 100 രൂപ നിരക്കില്‍ രാവിലെ ഒമ്പതുമുതലാണ് വിതരണം. ഫോണ്‍: 9947159321.

കൊയിലാണ്ടി: ചേലിയ പുതിയോട്ടില്‍ മീത്തല്‍ കുഞ്ഞിപ്പെരച്ചന്‍ (75) നിര്യാതനായി. ഭാര്യ: ചോയിച്ചി. മക്കള്‍: രാജീവന്‍, ബിന്ദു. മരുമക്കള്‍: മോഹനന്‍, സുഗത. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി: മൂടാടി ഗോപാലപുരം പവ്വൂര്‍ മീത്തല്‍ ലീല (60) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിജു (ലൈബ്രേറിയന്‍, സംസ്‌കൃത യൂണിവേഴ്‌സിറ്റി, കൊയിലാണ്ടി കേന്ദ്രം), ഷൈജു (കേരള പോലീസ്,...

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല, കാപ്പി, മേലെകാപ്പി, കുട്ടി തണ്ണീര്‍മല, കമ്മായി എന്നിവിടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു....