പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുവാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. കൂടാതെ ഇതിനായി മൊബൈല്‍ ആപ്പും പൊതുവിതരമ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വെമ്ബ് സൈറ്റിന്റെയും...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല്ലാന്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ്. താന്‍ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നിര്‍ദേശമാണെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കുകയായിരുന്നു...
പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത...
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ആര്‍എസ്‌എസ് നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എന്നാല്‍ സ്വന്തം എംപിയായ തരൂരിനെ പിന്തുണയ്ക്കാന്‍...
കൊയിലാണ്ടി: കീഴരിയൂർ പഴയ കാല വ്യാപാരിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ശ്രീകൃഷ്ണാലയം രാഘവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇ എം ശശീന്ദ്ര കുമാർ (ഹെൽത്ത് ഇൻസ്പക്ടർ...
കൊയിലാണ്ടി: ചേലിയ - മീത്തലെ കൊളോത്ത് പത്മശ്രീ എം കെ ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. നിലവിൽ മേലൂർ സർവീസ്സ്ബേങ്ക് പ്രസിഡണ്ടും, ദീർഘകാലം ബേങ്ക് സെക്രട്ടറിയും ആയിരുന്നു. ...
കൊയിലാണ്ടി: കനത്ത മഴയിൽ താഴ്ന്ന പ്രദേശം വെള്ളത്തിലായി. കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം വയൽപുര ഭാഗത്തെ വീടുകൾ വെള്ളത്തിലായി. വയൽ പുരയിൽ പ്രദീപൻ, പ്രമോദ്, റിയാസ്, ടി.പി....
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തെങ്ങ് വീണ് സിമന്റ് വാതിൽ കട്ടിലകൾ തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. തിരുനന്തപുരം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. ഡിസൈൻ...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍ . മഹാരാജാസ് കോളേജിലെ മൂന്നാംവര്‍ഷ അറബിക് ഹിസ്‌റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ്...
കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പളളിക്കര റോഡിൽ അറഫ മഹമൂദ് ഹാജിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. തേങ്ങ ഉണക്കുന്നതിനായി തെയ്യാറാക്കിയ...
