KOYILANDY DIARY.COM

The Perfect News Portal

മൂന്നാര്‍: കൊട്ടക്കാമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലവും വീടും തയ്യാറാവുന്നു. പാര്‍ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ 23 ന് പകല്‍ 11 ന്...

ഷിംല: ഹിമാചല്‍ പ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്ന് വരികയായിരുന്ന മിഗ് 21 വിമാനമാണ് കാന്‍ഗ്ര ജില്ലയില്‍ തകര്‍ന്നുവീണത്. പരീക്ഷണ പറക്കലിനിടെയായിരുന്നു...

കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയുണ്ടായ കാറ്റില്‍ മുചുകുന്ന് വാഴയില്‍മീത്തല്‍ ശ്രീധരന്റെ വീട് തകര്‍ന്നു. ഭാര്യ സരോജിനിക്ക് പരിക്കേറ്റു. മകളുടെ കൈക്കുഞ്ഞ് കിടക്കുന്നതിന് നേരെ മുകളിലായി ഓടു തൂങ്ങി നില്‍പ്പുണ്ടായിരുന്നു. മരത്തില്‍...

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താനായി മൈസൂരില്‍ നിന്നെത്തിച്ച 150 ഓളം ലഹരി ഗുളികകളുമായി കോഴിക്കോട് വളയനാട് സ്വദേശി പ്രണവിനെ (23) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ...

ബാലുശ്ശേരി: ഉണ്ണികുളം ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് നിര്‍വ്വഹിച്ചു....

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പയ്യാനികോട്ട മേഖലയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്ത്രണ്ടു വയസ് തോന്നിക്കുന്ന കൊമ്ബനാനയാണ് ചെരിഞ്ഞത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ടി.റഹീസിന്റെ...

ജാതിയും മതവും നോക്കാതെ പ്രണയിച്ച്‌ വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയെന്ന് നവദമ്പതികള്‍. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് ഇവര്‍ ഫോട്ടോ...

കൊല്ലം: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തെന്മല ഡാമിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ ഇരു കരകളിലുമുള്ള ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിലുളള  പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. സ്കുൾ കുട്ടികൾ ഉൾപ്പെടെ  ധാരാളം ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് ഇത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ...

കൊയിലാണ്ടി : കനത്ത മഴയെ തുടര്‍ന്ന് നഗരസഭയിലെ പന്തലായനിയിലും, വിയ്യൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിയ്യൂര്‍ അരീക്കല്‍താഴ പ്രദേശത്ത് റോഡും തോടും ഒന്നായി ഒഴുകിയത് വിദ്യാര്‍ഥികളടക്കം യാത്രക്കാരെ...