KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സി.പി.ഐ.എം.നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സി.പി.എം.ഏരിയാ കമ്മിറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ...

കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബങ്ങൾ വീടൊഴിഞ്ഞു. ബന്ധു വീടുകളിലെക്കാണ് ഇവർ താമസം മാറ്റിയത്. കൊരയങ്ങാട് ഡിവിഷനിലെ വയൽ പുര ഭാഗത്തെ കുടുംബങ്ങളാണ്...

കൊയിലാണ്ടി: ബാർ അസോസിയേഷനിലെ  സ്പോർട്സ്മാൻഷിപ് ലോകകപ്പ് ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം.പി. സുകുമാരൻ ഉത്‌ഘാടനം ചെയ്തു. എൻ...

തൃശൂര്‍: കനത്ത മഴയില്‍ വീട്‌ തകര്‍ന്ന്‌ അച്‌ഛനും മകനും മരിച്ചു. പുതുക്കാടിനടുത്ത്‌ എരിപ്പോടുണ്ടായ അപകടത്തില്‍ ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77), മകന്‍ ബാബു(40) എന്നിവരാണ്‌ മരിച്ചത്‌. രാത്രി വീട്‌...

കൊയിലാണ്ടി: കനത്ത മഴയിൽ കടകളിലേക്ക്  വെള്ളം കയറിയ ഈസ്റ്റ് റോഡിലെ കച്ചവടകാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തബല നിർമ്മിക്കുകയും, റിപ്പയർ ചെയ്യുകയും ചെയ്യുന്ന പരമേശ്വരന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്., തൊട്ടടുത്ത...

കൊയിലാണ്ടി: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്ത്രീയെ വെട്ടി പരിക്കേൽപിച്ചതായി പരാതി. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപത്തെ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. കൊടുവാൾകൊണ്ട് വെട്ടി പരിക്കേറ്റതിനെ തുടർന്ന്...

ഉത്തര്‍പ്രദേശ്:സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ്...

കാസര്‍ഗോഡ്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കാസര്‍ഗോഡ് താലൂക്ക് വ്യവസായ ഓഫീസിന്റെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍കരണ സെമിനാര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തി....

പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം രജിസ്റ്റര്‍ ചെയ്ത ലോട്ടറി ഏജന്‍സി ഉടമകള്‍ക്ക് നല്‍കി എ.ഡി.എം. ടി. വിജയന്‍ നിര്‍വഹിച്ചു....

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി കളക്ടര്‍ ടി.വി അനുപമ. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരിന് മുന്നില്‍ ആശ്വാസവാക്കുകളുമായി എത്തിയാണ് ഇത്തവണ അനുപമ കയ്യടി നേടിയത്. ജനങ്ങളുടെ...