KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ആറ് വയസ്സുള്ള ആൺ കുഞ്ഞിനെ ഉപേക്ഷിച്ച്  ഒളിച്ചോടിയ യുവതിക്കെതിരേയും കാമുകനെതിരേയും പൊലീസ് കേസെടുത്തു. കാപ്പാട് മാപ്പിള കത്ത് രാഗിഷ (26), കാമുകനായ അത്തോളി കൊളക്കാട് എടവലത്ത്...

കൊയിലാണ്ടി: പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാത്ത കൊയിലാണ്ടി ഫിഷിംഗ് ഹാർബറിന്റെ ലേലപ്പുര പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട്‌ ഹാർബർ വികസന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത്...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്ന് ആയുര്‍വേദ ഡിസ്‌പെന്‍സറിക്കായി പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനംന കെ.ദാസൻ എം.എല്‍.എ നിർവ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി :  എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തുകയും  എഗ്രിമെന്റിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ആള്‍ കേരള ഗവ : കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം...

തിരുവനന്തപുരം: ദുരന്തം വിതച്ച മ‍ഴയ്ക്ക് ശമനമില്ല. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മ‍ഴയ്ക്ക് സാധ്യത. തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ രണ്ടു പേര്‍ വള്ളം മറിഞ്ഞ് മരിച്ചു. മാമ്പിള്ളി സ്വദേശികളായ...

കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപത്ത് വെച്ച് മുതിരപ്പുഴയാറില്‍ നിന്നാണ് സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ രാജക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇവിടെയെത്തിയ...

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിക്കസേര തെറിച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. തിരിച്ച്‌ വരവില്‍ പഴയ വ്യവസായ മന്ത്രിസ്ഥാനം തന്നെ ഇപി ജയരാജന് നല്‍കാനാണ് സിപിഎം...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി. എഴുപത്തി മൂന്നാം നാഗസാക്കി വാർഷിക ദിനത്തിൽ നാഗസാക്കിയുടെ  ഓർമ്മകൾക്ക് ദീപ്ത പ്രണാമം എന്ന പേരിൽ നടന്ന പരിപാടിയിൽ...

കൊച്ചി: കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി....

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത...