KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മുല്ലപ്പെരിയാര്‍, ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍...

കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കെ പറേച്ചാൽ മീത്തൽ രാഘവൻ (90) നിര്യാതനായി. പറേച്ചാൽ ദേവീക്ഷേത്ര ട്രസ്റ്റി സ്ഥാപകനും തറവാട്ടു കാരണവരുമായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ:  പ്രഭാകരൻ,...

കൊയിലാണ്ടി: കാലവർഷം കനത്തപ്പോൾ വ്യാപക നാശനഷ്ടം. കൊയിലാണ്ടി താലൂക്കിൽ 22 വീടുകൾ ഭാഗികമായി തകർന്നു. നൊച്ചാട് വില്ലേജിൽ 8 വീടുകളും, പന്തലായനി 2 ഉം, തിക്കോടി 4ഉം,...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മ‍ഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍...

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം വൻ മരം കടപുഴകി വീണു. 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. മരത്തിനടിയിൽ നരവധി ബൈക്കുകൾ ഞെരിഞ്ഞമർന്നു കിടക്കുകയാണ്. ട്രെയിൻ യാത്രക്കാരുടേതാണ്...

കോഴിക്കോട്: താമരശേരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിനെയാണ് കാണാതായതായി...

എറണാകുളം: ചുരിദാറിട്ട് പെണ്‍വേഷത്തിലെത്തി മോഷണം നടത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കള്ളനെ നാട്ടുകാര്‍ നേരിട്ട് കാണുകയും സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പിടിക്കാനാവാത്തതാണ് നാട്ടുകാരെ കുഴയ്ക്കുന്നത്....

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍...

തിരുവനന്തപുരം: ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങുകളില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം യുവജന ക്ഷേമം കായികം എന്നീ വകുപ്പുകളാണ്...

ഇടുക്കി: കനത്ത മ‍ഴയും പ്രളയവും നാശം വിതച്ച ഇടുക്കിയില്‍ വീണ്ടും കനത്ത മ‍ഴയ്ക്ക് സാധ്യത. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.40 അടിയിലെത്തി....