KOYILANDY DIARY.COM

The Perfect News Portal

വടകര: തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ക്രസന്റ് കെയര്‍ ഹോം വടകര തണലുമായി സഹകരിച്ച്‌ സജ്ജമാക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍...

കൊയിലാണ്ടി:  കേരള വ്യാപാര വ്യവസായ സമിതി നടുവത്തൂരില്‍ മരണപ്പെട്ട കീഴരിയൂര്‍ യൂണിറ്റ് അംഗം കിഴക്കെകുപ്പേരി ചാത്തപ്പന്റെ കുടുംബത്തിന് ജില്ലാ സുരക്ഷാ നിധിയില്‍ നിന്നുള്ള  മരണാനന്തര ധനസഹായം നല്‍കി....

കൊയിലാണ്ടി: കൊല്ലം പയനോറ ശാന്തയുടെ വീട്ട് വളപ്പിലാണ് ഗുഹകണ്ടെത്തിയത്. വീടിനായി മണ്ണെടുക്കവെ ഞായറാഴ്ച വൈകീട്ടാണ് നടുവിൽ തൂണുള്ള ഗുഹ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസെത്തി പരിശോധന നടത്തി. പഴയ...

കൊയിലാണ്ടി: 10 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ നടന്ന ഫേബ്രിക്ക് പെയിന്റിങ്ങ് സാരി ഡിസൈനിങ്ങ് കോഴ്സ് സമാപിച്ചു. കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ലൈഫ് ലോങ്ങ് ലേണിങ്ങ് & എക്സ്റ്റൻഷൻ സെന്ററിന്റെ...

കൊയിലാണ്ടി: പെരുവെട്ടൂർ നരിനിരങ്ങി കുനി ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അജിത, അനിത. മരുമക്കൾ:  നാരായണൻ (കീഴരിയൂർ), ചന്ദ്രൻ (പയ്യോളി).

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ കെട്ടിടം നിർമ്മിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം പഞ്ചായത്ത് അധികൃതർ തടഞ്ഞു. തിരുവങ്ങൂർ അണ്ടികമ്പനി ബസ് സ്റ്റോപ്പിനു വടക്ക് വശത്താണ് ബിൽഡിങ്ങ് നിർമ്മാണം തുടങ്ങിയത്....

കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന അഭയം ചേമഞ്ചേരിയുടെ പുതിയ രണ്ട് പദ്ധതികളുടെ സംഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ സംഗമം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു....

കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന മഹിളാ സംഗമം എ.ഐ.ഡി.ഡബ്ല്യു.എ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയംധവ്‌ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: പി....

ചെന്നൈ: കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാകേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവായ നന്ദകുമാറും...

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. സംഭവത്തില്‍ മൂന്ന്‌ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഏഴുമണിക്കുള്ള ശീവേലിക്കിടെയാണ് ശ്രീകൃഷ്ണന്‍ എന്ന ആന ഇടഞ്ഞത്. ഇതിനുപിന്നാലെ...