KOYILANDY DIARY.COM

The Perfect News Portal

ആറ്റിങ്ങല്‍: നിലവിളക്കുകൊണ്ട് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ആറ്റിങ്ങല്‍ അയിലം മൂലയില്‍ വീട്ടില്‍ ശാലിനിയാണ് (32) ഭര്‍ത്താവ് ബിജുവിന്റെ (38) ആക്രമണത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ...

ബംഗളൂരു: സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു. 65കാരനായ പരമേശ്വറിന്റെ കണ്ണാണ് മകന്‍ അഭിഷേക് ചേതന്‍ (40)ചൂഴ്‌ന്നെടുത്തത്. ബംഗളൂരുവില്‍ ബുധനാഴ്ചയാണ്...

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍. സെപ്തംബര്‍ മൂന്നിന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ബസ് ഉടമകള്‍...

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥരീകരിച്ച 28 പേരില്‍ മൂന്ന് പേര്‍ മരിച്ചു. താല്‍ക്കാലിക ആശുപത്രികള്‍ ക്രമീകരിച്ച്‌ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പ്രളയജലം...

പനാജി: വിദഗ്ധ ചികിത്സയ്ക്കായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ യുഎസിലേക്ക് തിരിച്ചു. ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് പരീക്കര്‍ ചികിത്സ ആവശ്യത്തിന് യുഎസിലേക്ക് പോകുന്നത്. നേരത്തെ,...

കൊച്ചി: ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയും കുടിവെള്ളവും നഗരസഭ പൂ‍ഴ്ത്തിവെച്ചതായി ആരോപണം. യു ഡി എഫ് ഭരിക്കുന്ന കൊച്ചി കളമശ്ശേരി നഗരസഭയിലാണ് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം...

ഷൊര്‍ണൂര്‍: കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാത്ത ബി ജെ പി കൗണ്‍സിലറുടെ വ്യാജ ഒപ്പിട്ട മറ്റൊരു ബി ജെ പി കൗണ്‍സിലര്‍ കൈയ്യോടെ പിടിക്കപ്പെട്ടു. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍...

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സഹായമായ 7 കോടിരൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക്‌ കൈമാറി. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്ബാദ്യത്തില്‍ നിന്നും...

മലപ്പുറം: മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ നാലാം തരം വിദ്യാര്‍ഥി മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറ്റ മുറിയിലെ പുഴയോരത്തെ മുളങ്കുട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആനക്കയം പാലത്തില്‍...

കൊയിലാണ്ടി: കണ്ണങ്കടവ് ഗവ.ഫിഷറീഷ് എൽ.പി.സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക  നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1 - 9.18. ന് ശനിയാഴ്ച സ്കൂളിൽ നടത്തുന്ന...