KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച്‌ പണം തട്ടല്‍ പതിവാക്കിയ യുവാവ് പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ പിടിയിലായി. വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍...

പാലക്കാട്: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴ വഴി മാറി ഒഴുകുന്നു. ഒരേക്കര്‍ പ്രദേശത്തെ കൃഷി സ്ഥലം കവര്‍ന്നാണ് പുതിയ ദിശ. സൈലന്റ് വാലിയിലൂടെ ഒഴുകി...

കൊച്ചി: ഇന്ന്‌ രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന്‌ 22 പൈസയും ഡീഡലിന്‌ 29 പൈസയമാണ്‌ കൂട്ടിയത്‌. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി....

തിരുവനന്തപുരം: പ്രളയം തകര്‍ത്ത സംസ്‌ഥാനത്ത്‌ ദുരിതാശ്വാസം പുരനധിവാസം പുനര്‍നിര്‍മ്മാണം എന്നിവക്കാവശ്യമായ വിഭവസമാഹണം വലിയ തോതില്‍ നടത്തേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു....

കോഴിക്കോട്: മോഷ്ടിച്ച ഇന്നോവ കാറുമായി വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീര്‍ (28)നെയാണ് വെള്ളയില്‍ എസ്.ഐ. അലോഷ്യസ് അലക്‌സാണ്ടറും സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജന്റെ...

പേരാമ്പ്ര: ചെങ്ങോടുമല സംരക്ഷിക്കണമെന്ന്‌ആവശ്യപ്പെട്ട് മൂലാട് ജനകീയ കണ്‍വെന്‍ഷന്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരെ മൂലാട് ചെങ്ങോടു മല ജനകീയ...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പത്രങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രസിദ്ധീകരിച്ച് വരുന്ന പ്രളയ ദുരന്ത വാർത്തകൾ ശേഖരിച്ച് കൊണ്ട് "വീണ്ടെടുക്കും നാടിനെ" എന്ന തലക്കെട്ടിൽ...

കൊയിലാണ്ടി: കോതമംഗലം കുറ്റിവയലില്‍ ഗോവിന്ദന്റെ മകന്‍ കെ.വി. ബാലന്‍ നിര്യാതനായി. മക്കള്‍: റീജ, ഷീന, ഷീബ, ഷിജി. മരുമക്കള്‍: സുരേഷ് ബാബു, ഗോപാലന്‍, പ്രേമന്‍, പ്രദീപ്. സഹോദരങ്ങള്‍:...

കൊയിലാണ്ടി: കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ മണ്ഡലത്തിലേക്കായി അനുവദിച്ച 85 കോടിയുടെ കുടിവെള്ള പദ്ധതിക്കായി ജലസംഭരണി നിർമ്മിക്കാർ സ്ഥലം അനുവദിച്ചു കിട്ടി. കെ.ദാസൻ. എം.എൽ.എ നേരിട്ട് ഇടപെട്ടാണ് വേഗത്തിൽ...

കൊയിലാണ്ടി :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് സംഗീത വിദ്യാലയവും സംഭാവന നല്‍കി. എല്ലാ വര്‍ഷവും നല്‍കി വരുന്ന പുരന്ദര്‍ദാസ് പുരസ്‌കാരം ഇത്തവണ മാറ്റിവെച്ചുകൊണ്ടാണ് കൊയിലാണ്ടി മലരി കലാമന്ദിരം മാതൃകയായത്....