KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴയ പൊലീസ് സ്റ്റേഷന്‍ റോഡിലെ അല്‍ഫല, ദേശീയ...

കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. ജനങ്ങളിലേക്ക് കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനും ശാരീരികവും മാനസികവുമായ കരുത്ത് പകരുന്നതിനുമായുള്ള കര്‍മ്മ പദ്ധതികള്‍ വകുപ്പ്...

ഏലൂര്‍: കുറ്റിക്കാട്ടുകരക്ക്‌ സമീപം സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ അധികവും വിദ്യാര്‍ഥികളാണ്. പരിക്കേറ്റവരെ ഏലൂര്‍ അഗ്നിശമന...

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ന്നു​ള്ള ആ​ദ്യ മു‌​സ്‌​ലിം വ​നി​താ പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ച്ച്‌ 33 വ​യ​സു​കാ​രി ഇ​റാം ഹ​ബീ​ബ്. സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഇ​ന്‍​ഡി​ഗോ​യി​ല്‍ ഇ​റാം ഹ​ബീ​ബ് വി​മാ​ന​ങ്ങ​ള്‍...

ഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണയും നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ സൗജന്യമായി അനുവദിക്കണമെന്നായിരുന്നു...

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 11ന് ധനസമാഹരണം നടത്തും. ഇതിന് പൊതുവിദ്യാഭ്യാസ,...

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ സം​ഗ റെ​ഡ്ഡി ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​കി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്....

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു, സെമിയില്‍ മലേഷ്യയെ 2-0 ത്തിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജോഷ്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍...

മലപ്പുറം: അശാസ്ത്രീയമായി പ്രസവ ചികില്‍സ നല്‍കിയതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രകൃതി ചികിത്സകനെ പോലിസ് അറസ്റ്റ് ചെയ്തു. മമ്ബാട് തോട്ടിന്റക്കര അരിമ്ബ്രക്കുന്ന് വീട്ടില്‍ ആബിര്‍ ഹൈദറിനെയാണ് മലപ്പുറം...

കണ്ണൂര്‍: വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ പരിശോധന ആരംഭിച്ചു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം അഥവാ ഐഎല്‍എസിന്റെ കൃത്യതയാണ് ചെറുവിമാനം ഉപയോഗിച്ച്‌ പരിശോധിക്കുന്നത്. ഏതു സമയത്തും കാലാവസ്ഥയിലും വിമാനങ്ങള്‍...