കൊച്ചി: പ്രളയദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരളഫീഡ്‌സ് കാലിത്തീറ്റയ്ക്ക് വിലകുറച്ചു. റിച്ച്, മിടുക്കി, ഏലയ്റ്റ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് 100...
കണ്ണൂര്‍: വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ...
ഡല്‍ഹി: പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം. മൂന്നാമതും ഗര്‍ഭിണിയായതിന്റെ പേരിലാണ് പ്രസവത്തിനിടെ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുടുംബാസൂത്രണമില്ലെന്നാരോപിച്ച് ഡോക്ടര്‍ മര്‍ദിച്ചത്....
കൊടുങ്ങല്ലൂര്‍: കോളജ് യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹനാന് വാഹനാപകടത്തില്‍ പരുക്ക്. തിങ്കളാഴ്ച ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാനു...
കൊയിലാണ്ടി: ദേശീയ പാതക്കരികിൽ തിരുവങ്ങൂർ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള വൻ തണൽമരം യാത്രക്കാർക്കും കച്ചവടക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. മരത്തിന്റെ താഴ്ത്തടിയിൽ കേട് വന്ന് ദ്രവിച്ചത് കാരണം...
കൊയിലാണ്ടി; കൊടക്കാട്ടുംമുറി കണാരൻകണ്ടി കുഞ്ഞിക്കേളപ്പൻ (78) നിര്യാതനായി. പിതാവ്: പരേതനായ പാച്ചർ. മാതാവ്; പരേതയായ തിരുമാല. ഭാര്യ: ചന്ദ്രിക. മക്കൾ; മനോജ്, സുര (ശ്രീ ശബരി വർക്ക്‌ഷോപ്പ്,...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ 84 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതേസമയം രോഗം പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മറ്റ് അനുബന്ധ അപകടങ്ങളിലുമായി 16 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി...
കൊയിലാണ്ടി: പ്രളയബാധിതർക്ക് കൊരയങ്ങാടിന്റെ കൈതാങ്ങ്. ആദിവാസി കോളനികളിൽ വസ്ത്രങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. പനമരത്തെ അമ്പലകടവ്, മാതോത്ത് പൊയിൽ, വസ്തി കോളനികളിലാണ്, സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷൻമാർക്കും കൊരയങ്ങാട്...
കുറ്റ്യാടി : പക്രന്തളം ചുരത്തില്‍ ഒന്നാം വളവിലെ പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാലിന്യം തള്ളിയ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ തൊട്ടില്‍പാലം പൊലീസ് വിളിച്ചു...
