KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ തെക്കേട്ടിൽ മാധവി (75) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ (ഗുമസ്തൻ). മക്കൾ: ശോഭന, ശ്രീനി, പ്രേമൻ, ശ്രീജ, പരേതനായ വിജയൻ. മരുമക്കൾ; രതി,...

കോതമംഗലം : ഭൂതത്താന്‍കെട്ട് ഡാമിനു താഴെ ജനവാസ കേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ താഴെ പഴയ ഭൂതത്താന്‍കെട്ടില്‍നിന്നാണ് രാജവെമ്പാലയെ...

ബെംഗളൂരു: മാറത്തഹള്ളിയിലുണ്ടായ വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ ഉള്‍പ്പടേ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് നാലിന് മാറത്തഹള്ളി ഔട്ടര്‍റിങ്ങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം. കൊല്ലം ചവറ...

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തി അനധികൃത റിസോര്‍ട്ട് നിര്‍മാണം. അതീവ പരിസ്ഥിതി ലോല പ്രദേശമായ ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് സ്വകാര്യ...

കോ​ട്ട​യം: എ​ലി​പ്പ​നി ബാ​ധി​ച്ച്‌ കോ​ട്ട​യ​ത്ത് യു​വാ​വ് മ​രി​ച്ചു. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി പേ​മ​ന​പ​റ​ന്പി​ല്‍ അ​ഖി​ല്‍ ദി​നേ​ശ് (24) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു...

പേരാമ്പ്ര: ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലിനര്‍ഹനായ ജിന്‍സണ്‍ ജോണ്‍സന് ജന്മനാടിന്റെ വരവേല്‍പ്പ്. ഇന്നലെ രാവിലെ പതിനൊന്നോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ജോണ്‍സനെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പൗരാവലിക്കുവേണ്ടി പ്രസിഡന്റ്...

കോഴിക്കോട്: രാജാജി റോഡില്‍ എസ്‌കലേറ്റര്‍ നിര്‍മ്മാണ നടപടികള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. എസ്‌കലേറ്ററിന് ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം...

തിരുവല്ല: അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയയാളെ പൊലീസ് പിടികൂടി. ഏറ്റുമാനൂര്‍ അപ്പു ഗാര്‍മെന്റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പില്‍ ഷിബു (48 ) വിനെയാണ് തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍...

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യു വളണ്ടിയർ പരിശീലനം നേടിയ യുവാവിന്റെ ധീരത വയോധികയുടെ ജീവൻ രക്ഷിച്ചു. കൊയിലാണ്ടി മുചുകുന്ന് സ്വദേശി കാവുമ്പുറത്ത് മീത്തൽ ബിജു ആണ് തന്റെ...

കൊയിലാണ്ടി:  തിരുവങ്ങൂര്‍  പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് സഹായഹസ്തവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 4,32,622 രൂപയുടെ ചെക്ക് ജില്ലാ വിദ്യാഭ്യാസ...