KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റ് നവീകരണം പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു മാത്രമേ നടപ്പിലാക്കൂ എന്ന് ജില്ലാ കലക്ടര്‍ യുവി ജോസ് അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പ്രദേശവാസികളുടേയും...

കൊയിലാണ്ടി: കൊടക്കാട്ടുമുറി പാറേമ്മൽ ഉണ്ണര (7O) നിര്യാതനായി.ഭാര്യ യശോദ ( നഗരസഭ മുൻ കൗൺസിലർ), മക്കൾ ജിജേഷ് (ദുബൈ), ജിതേഷ്. മരുമക്കൾ: ലിമിത, ജിഷ. സഹോദരങ്ങൾ: പരേതരായ...

കോഴിക്കോട്: തോണിക്കടവ് ടൂറിസം വികസന പദ്ധതിയ്ക്ക് വിശദമായ ഡിപിആര്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പുരുഷന്‍ കടലുണ്ടി എംഎല്‍എ, ടൂറിസം ജോയിന്റ്...

മലപ്പുറം: കെഎന്‍ജി റോഡിലെ വഴിക്കടവ് മണിമൂളിയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള യാത്ര അവരുടെ അന്ത്യയാത്രയായി. സ്വന്തം പിതാവിന്റെ ഓട്ടോയില്‍ സ്ക്കൂളിലേക്കുള്ള പതിവ് യാത്രയാണ് മുഹമ്മദ്...

കൊയിലാണ്ടി: തകർന്ന കൊയിലാണ്ടി ഹാർബർ റോഡിന്റെ പ്രവൃർത്തി പുനരാരംഭിച്ചെങ്കിലും പാതി വഴിയിൽ നിലച്ചു. ഇതോടെ ഹാർബറിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. ഹാർബർഡ് പ്രവൃർത്തി തുടങ്ങിയതിനു ശേഷം ഐസ് പ്ലാന്റ്...

കൊയിലാണ്ടി: വിശാലമായ വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള നിലമൊരുക്കൽ പ്രവൃത്തി പൂർത്തിയായതോടെ വർഷങ്ങളായി ഒഴുക്ക് നിലച്ച തോണിച്ചാൽ പുനരുജീവിപ്പിച്ചു. 1800- ഏക്കർ വരുന്ന വെളിയണ്ണൂർ ചല്ലിയിൽ...

കൊയിലാണ്ടി: പയ്യോളി, കൊയിലാണ്ടി മേഖലകളിലെ ചില മെഡിക്കല്‍ ഷോപ്പുകളിലും സ്വകാര്യ ആശു​പത്രി ഫാര്‍മസികളിലും ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മിനിമം വേതനം നിഷേധിക്കുകയാണെന്ന് പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍...

കൊയിലാണ്ടി: നഗരസഭ കെട്ടിടത്തില്‍ കെ.എല്‍.ജി.എസ്.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിച്ച കൗണ്‍സില്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു. 40 ലക്ഷം രൂപ പദ്ധതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്...

കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പളളി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ തുടർച്ചയായ മതപ്രഭാഷണ  പരമ്പര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പളളിക്ക് സമീപം മർഹൂം...

മലപ്പുറം: ബൈക്കില്‍ യാത്ര ചെയ്യവെ കുടുംബനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കെ എന്‍ എം ഈസ്റ്റ് ജില്ലാ മുന്‍ സെക്രട്ടറിയും എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡണ്ടുമായ എടവണ്ണ...